നിയന്ത്രണം വിട്ട ഓട്ടോറിക്ഷാ മരത്തിലിടിച്ചു പരിക്ക് April 9, 2025 Editor kanjirappallyreporters Estimated read time 0 min read Share : എരുമേലി കനകപ്പാലത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷാ മരത്തിലിടിച്ചു തുലാപ്പള്ളി സ്വദേശിയായ 77 കാരന് പരിക്കേറ്റു. മൂക്കിന് പരിക്കേറ്റ വയോധികനെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ഇ.എൻ.ടി സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. Share :
Leading നാട്ടുവിശേഷം ചോദ്യ പേപ്പർ മാറി നൽകിയതോടെ പരീക്ഷ റദ്ദാക്കി പിഎസ്സി July 18, 2026July 18, 2026
കലാലയം മഹാത്മാ ഗാന്ധി സർവ്വകലാശാലയിൽ നിന്നും ഫിസിക്കൽ എഡ്യൂക്കേഷനിൽ പിഎച്ച്ഡി നേടി പ്രവീൺ തര്യൻ July 17, 2026
+ There are no comments
Add yours