Author: Editor kanjirappallyreporters
ചൊവ്വാഴ്ച എല്ലാ ജില്ലകളിലും മഴ സാധ്യത, കാലാവസ്ഥ പ്രവചനം
വേനൽ ചൂടിന് ആശ്വാസമായി വീണ്ടും മഴയെത്തുന്നു. സംസ്ഥാനത്ത് അഞ്ച് ദിവസം വേനൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് ന ൽകി. ഇന്ന് ഒൻപത് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ നാല് [more…]
പാറത്തോട് പാലപ്രയിൽ കടുവയെ കണ്ടതായി അഭ്യൂഹം; കാട്ടുപൂച്ചയോ, പാക്കാനോ ആണന്ന് വനം വകുപ്പ്
കാഞ്ഞിരപ്പള്ളി പാറത്തോട് പാലപ്രയിൽ ടാപ്പിംഗ് തൊഴിലാളി കടുവയെ കണ്ടതായി അഭ്യൂഹം പരന്നതോടെ ആശങ്കയിലായി പ്രദേശവാസികൾ. കണ്ടത് കാട്ടുപൂച്ചയോ, പാക്കാനോ ആണന്ന് വനം വകുപ്പ് വ്യക്തമാക്കിയതോടെ ആശങ്കയ്ക്ക് അവസാനം. പാറത്തോട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെട്ട [more…]
യു.ഡി.എഫിൽ പൊട്ടിത്തെറി; ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ രാജിവച്ചു
ലോക്സഭ തെരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ബാക്കിനിൽക്കെ കോൺഗ്രസിന് തിരിച്ചടി. കേരള കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയർമാനുമായ സജി മഞ്ഞകടമ്പിൽ മുഴുവൻ പദവികളും രാജിവെച്ചതോടെ കോട്ടയത്തെ സ്ഥാനാർ ഥി നിര്ണയവുമായി ബന്ധപ്പെട്ട് പാർട്ടിയിലുണ്ടായ [more…]
പെരുവന്താനം സെന്റ് ആന്റണീസ് കോളേജിന് എ.ഐ.സി.റ്റി.ഇ അംഗീകാരം
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തു യു.ജി.സി. നാക് അക്രഡി റ്റേഷനും യു.ജി.സി 2 (f) ലിസ്റ്റില്‍ ഉൾപ്പെട്ടതുമായ സെന്റ് ആന്റണീസ് കോളേജ് പെ രുവന്താനത്തിനു ആള്‍ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എഡ്യുക്കേഷൻ അംഗീ [more…]
സ്വര്‍ണവില പുതിയ ഉയരങ്ങളിലേക്ക്; പവന് 52,000 കടന്നു
സ്വര്‍ണവില കുതിച്ചുയരുന്നു. പവന് അന്‍പത്തി രണ്ടായിരം രൂപ കടന്ന് പുതിയ റെ ക്കോര്‍ഡിലാണ് വ്യാപാരം നടക്കുന്നത്. പവന് 960 രൂപ വര്‍ധിച്ച് 52280 രൂപയിലെത്തി. ഗ്രാമിന് 120 രൂപയാണ് കൂടിയത്. മാര്‍ച്ച് 29നാണ് സ്വര്‍ണവില [more…]
എൽഡിഎഫ് പത്തനംതിട്ട ലോക്‌സഭ മണ്ഡലം സ്ഥാനാർഥി ടി എം തോമസ് ഐസക്കിന് സ്വീകരണം നൽകി
എൽഡിഎഫ് പത്തനംതിട്ട ലോക്‌സഭ മണ്ഡലം സ്ഥാനാർഥി ടി എം തോമസ് ഐസ ക്കിൻ്റെ കോന്നി നിയോജക മണ്ഡലം പര്യടനം. കോട്ടയം അന്തിച്ചന്തയിൽ കെ.യു ജെ നീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. രാജേന്ദ്രൻ പിള്ള [more…]
ഫാ. ജോർജ് നായിപുരയിടം സി.എം.ഐ നിര്യാതനായി
കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ മുൻ അസി. ഡയറക്ടർ ഫാ. ജോർജ് നായിപുരയിടം സി.എം.ഐ നിര്യാതനായി കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ മുൻ അസി. ഡയറക്ടറും, മേ രീ ക്വീൻസ് കാർമ്മൽ ഹൗസ് അംഗവുമായ [more…]
ഡിസിഎംഎസ് മുൻ സംസ്ഥാന പ്രസിഡന്റ് ടി.ജെ എബ്രഹാം നിര്യാതനായി
കാഞ്ഞിരപ്പള്ളി പുൽകുന്ന് തോട്ടാപടിക്കൽ എബ്രഹാം ടി.ജെ. ( 69) നിര്യാതനായി. ഭാര്യ : ലീലാമ്മ എബ്രഹാം പ്ലാശനാൽ മഞ്ഞപള്ളിൽ കുടുംബാംഗം. സംസ്കാരം ശനി യാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന് പൊടിമറ്റം സെൻ്റ് മേരീസ് പള്ളി സെമിത്തേിയിൽ [more…]
കോരുത്തോട് സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
മുണ്ടക്കയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറ സ്റ്റ് ചെയ്തു. കോരുത്തോട് മടുക്ക റാക്കപ്പതാൽ ഭാഗത്ത് ചൂരനോലിയിൽ വീട്ടിൽ അജു രാജ് (21) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ [more…]
SDPI പിന്തുണ: ആന്റോ ആന്റണി നിലപാട് വ്യക്തമാക്കണം; പി സി ജോർജ്
SDPIയുടെ പിന്തുണ പത്തനംതിട്ട പാർലിമെന്റ് മണ്ഡലത്തിൽ യുഡിഫിന് വേണോ വേണ്ടയോ എന്ന് UDF സ്ഥാനാർഥി ആന്റോ ആന്റണി നിലപാട് വ്യക്തമാക്കണമെന്ന് പി സി ജോർജ്. മുണ്ടക്കയത്തെ NDA ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു [more…]
