Estimated read time 1 min read
നാട്ടുവിശേഷം

സ്വർണ്ണ തൊഴിലാളി സമുദായത്തെ അധിഷേപിച്ച ജ്വല്ലറിയുടെ ലൈസൻസ് റദ്ദ് ചെയ്യുക ; ഗോൾഡ് വർക്കേഴ്സ് യൂണിയൻ

പാലക്കാട് ട്രിനിറ്റി ഗോൾഡ് ജ്വല്ലറി ഉടമ സ്വർണ്ണ തൊഴിലാളി സമൂഹത്തെയും സ്വർണ്ണ തൊഴിലിനെയും പരസ്യത്തിലൂടെ അധിക്ഷേപിച്ചതിനെതിരെ ആൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയന്റെ കോട്ടയം ജില്ല കമ്മിറ്റി യുടെ നേതൃത്വത്തിൽകോട്ടയം ഗാന്ധി സ്‌ക്വയറിൽ പ്രതിഷേധമാർച്ചും, [more…]