കാഞ്ഞിരപ്പള്ളി ബാർ അസോസിയേഷൻ ബി.ബിജോയ് പ്രസിഡണ്ട്; സുമേഷ് ആൻഡ്രൂസ് സെക്രട്ടറി

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി കോർട്ട് സെൻ്റർ ബാർ അസോസിയേഷൻ്റെ 2025-2026 വർഷത്തെ പുതിയ ഭാരവാഹികളായി അഡ്വ.ബി.ബിജോയ് (പ്രസിഡണ്ട്) അഡ്വ.രാജ്മോഹൻ (വൈസ് പ്രസിഡണ്ട്) അഡ്വ.സുമേഷ് ആൻഡ്രൂസ് (സെക്രട്ടറി) അഡ്വ.അനീസ എം (ജോ. സെക്രട്ടറി) അഡ്വ.വൈശാഖ് എസ് നായർ (ട്രഷറർ) എന്നിവരെ തെര ഞ്ഞെടുത്തു. അഡ്വക്കേറ്റുമാരായ ജോബി ജോസ്, ജോസഫ് സെബാസ്റ്റ്യൻ, ജോമി ജോസഫ്, ജോബി കെ സെബാസ്റ്റ്യൻ, ബിലു ജി,അലോഷ്യസ് ജോൺ, നെവിൻ ജേക്ക ബ്, ആര്യ സുരേന്ദ്രൻ, ഷാൻസി ഫിലിപ്പ് എന്നിവരെ എക്സിക്യൂട്ടിവ് കമ്മറ്റിയംഗങ്ങളായും തെരഞ്ഞെടുത്തു.

Share :

You May Also Like

More From Author

+ There are no comments

Add yours