കുഴൽപ്പണ കേസ് അട്ടിമറിച്ച് ബിജെപി നേതാക്കളെ സംരക്ഷിക്കുന്ന ഇഡി നിലപാടിൽ പ്രതിഷേധിച്ച് സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി നേതൃത്വ തിൽ മുണ്ടക്കയത്ത് പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ഷമീം അഹമ്മദ് ഉദ്‌ഘാടനം ചെയ്തു. പി എസ് സുരേന്ദ്രൻ, സി വി അനിൽകുമാർ, വി സജിൻ, അജാസ് റഷീദ്, എം ജി രാജു, റെജീന റഫീക്ക്,പി.കെ പ്രദീപ്, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡണ്ട് രേഖാ ദാസ് എന്നിവർ സംസാരിച്ചു.


+ There are no comments
Add yours