കാഞ്ഞിരപ്പള്ളി കപ്പാട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് പരുക്കേറ്റു

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി കപ്പാട് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ കപ്പാട് വയലിൽ സണ്ണിക്കു (55) പരുക്കേറ്റു. സാരമായി പരുക്കേറ്റ സണ്ണിയെ കോട്ടയത്ത് സ്വകാ ര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ കപ്പാട് ജംക്‌ഷനിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. കാഞ്ഞിരപ്പ ള്ളി ഭാഗത്തു നിന്നും തിടനാടിനു പോവുകയായിരുന്ന കാറും, കുരുവിക്കൂട് റോഡിൽ നിന്നും കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിലേക്കു പ്രവേശിച്ച സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്.

Share :

You May Also Like

More From Author

+ There are no comments

Add yours