Estimated read time 0 min read
പഞ്ചായത്ത്

ശ്രീദേവി വിലാസം വെള്ളാള സമാജം വാര്‍ഷിക പൊതുയോഗം നടത്തി

കാഞ്ഞിരപ്പള്ളി ശ്രീദേവി വിലാസം വെള്ളാള സമാജം 71ാമത് വാര്‍ഷിക പൊതുയോഗം കേരള വെള്ളാള മഹാസഭ സംസ്ഥാന സെക്രട്ടറി ഇ.പി. ജ്യോതി ഇടക്കര ഉദ്ഘാടനം ചെയ്തു. ഉപസഭ പ്രസിഡന്‍റ് എം.ടി. സജീവ് മുണ്ടക്കൽ അധ്യക്ഷത വഹിച്ചു. [more…]

Estimated read time 0 min read
കലാലയം

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് ലഭിച്ച നെസ്‌റിൻ പി ഫാസിമിനെ അനുമോദിച്ചു

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് ലഭിച്ച  മുണ്ടക്കയം വണ്ടൻപതാൽ നെസ്‌റിൻ പി ഫാസിമിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്ര ട്ടറി പി.ഷാനവാസ് വീട്ടിലെത്തി അനുമോദിക്കുകയും, പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ഉപഹാരം [more…]

Estimated read time 0 min read
അപകടം

കാറ്റും മഴയും മേഖലയിൽ നാശനഷ്ടം

വേനൽമഴയ്ക്കൊപ്പം വീശിയ ശക്തമായ കാറ്റിൽ കൂവപ്പള്ളി, പനമറ്റം പുതിയകം ഭാഗത്ത് നാശം. കാഞ്ഞിരപ്പള്ളി –എരുമേലി റോഡിൽ കൂവപ്പള്ളി മലബാർ കവലയിൽ കാറിന്റെ മുൻപിലേക്കു മരം കടപുഴകി വീണു. മരത്തിന്റെ ചില്ലകൾ വീണു കാറിന്റെ മുൻവശത്തെ [more…]

Estimated read time 1 min read
നാട്ടുവിശേഷം

സോനറ്റ് ജോസിന് ആശംസകളുമായി മാർ ജോസ് പുളിക്കൽ

കാഞ്ഞിരപ്പള്ളി: സിവിൽ സർവീസ് പരീക്ഷയിൽ 54-ാം റാങ്ക് നേടിയ സോനറ്റ് ജോസ് ഈറ്റക്കക്കുന്നേലിന് ഭവനത്തിലെത്തി ആശംസകൾ നേർന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. പ്രതിസന്ധികളിൽ തളരാതെ ഉറച്ച ലക്ഷ്യബോധത്തോടെ പരിശ്രമം തുടർന്ന സോനറ്റ് [more…]

Estimated read time 0 min read
അപകടം

പോസ്റ്റ് ഒടിഞ്ഞ് കാർ ഷെഡിന്‍റെ മുകളിലേയ്ക്ക് വീണു

കാഞ്ഞിരപ്പള്ളി: ശക്തമായ കാറ്റിൽ പോസ്റ്റ് ഒടിഞ്ഞ് കാർ ഷെഡിന്‍റെ മുകളിലേയ്ക്ക് വീണു. കുന്നുംഭാഗം പെരുന്നേപറന്പിൽ പയസ് ജോസഫിന്‍റെ വീടിന് സമീപ ത്തു നിന്ന പോസ്റ്റ് ആണ് ഒടിഞ്ഞു വീണത്. അപകടത്തിൽ കാറിനും കാർ ഷെഡിനും [more…]

Estimated read time 0 min read
ചരമം

അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

അർബുദം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി മൂലയിൽ ഷൈജു ജീനാ ദമ്പതികളുടെ മകനാണ്.  കൂവപ്പള്ളി ( തീക്കോ യി)  മൂലയിൽ ഷൈജു സെബാസ്റ്റ്യൻ്റെ മകൻ ആൽബിൻ ഷൈജു (16) അന്തരിച്ചു. സംസ്കാരം [more…]

Estimated read time 1 min read
ചരമം

സെൻ്റ് ഡോമിനിക്സ് ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി നിര്യാതയായി

കാഞ്ഞിരപ്പള്ളി പനച്ചേപള്ളി മുക്കാടൻ ബിനോജ് ജെയിംസ് (കെഎസ്ആർടിസി പൊൻകുന്നം) ൻ്റെ മകൾ ആഗ്നസ് ആൻ ബിനോജ് -13 (കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് ഹൈസ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ) നിര്യാതയായി.സംസ്കാരം നാളെ (28.4.25) തിങ്കളാഴ്ച [more…]

Estimated read time 0 min read
നാട്ടുവിശേഷം

പൊൻകുന്നത്ത് മണ്ണെടുപ്പ് രൂക്ഷം നടപടി വേണമെന്ന് ബിജെപി

പൊൻകുന്നത്തും സമീപപ്രദേശങ്ങളിലും വ്യാപകമായി നടക്കുന്ന അനധികൃത മണ്ണെടുപ്പിനെതിരെ കർശന നടപടി വേണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി ജി ഹ രിലാൽ ആവശ്യപ്പെട്ടു. ചിറക്കടവിലും സമീപ പഞ്ചായത്തുകളിലും ബിൽഡിംഗ് പെർമിറ്റിന്റെയും സൈറ്റ് ഡെവലപ്മെന്റ് അനുമതിയുടെയും മറവിലാണ് [more…]

Estimated read time 0 min read
നാട്ടുവിശേഷം

മുണ്ടക്കയം സബ് ട്രഷറി നിർമാണ ഉദ്ഘാടനം: സ്വാഗതസംഘം രൂപീകരിച്ചു

മുണ്ടക്കയം  സബ് ട്രഷറിക്ക് സംസ്ഥാന ഗവൺമെന്റിൽ നിന്നും 1.75 കോടി രൂപ അനുവദിച്ച്  നിർമ്മിക്കുന്ന പുതിയ ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം  മന്ത്രി കെ.എൻ ബാലഗോപാൽ മെയ് 5ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് മുണ്ടക്കയത്ത് [more…]

Estimated read time 1 min read
ക്രൈം

നാലര കിലോ കഞ്ചാവുമായി ആസ്സാം സ്വദേശി പിടിയിൽ

നാലര കിലോ കഞ്ചാവുമായി ആസ്സാം സ്വദേശി പിടിയിൽ; ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീമിന്റെ അന്വേഷണ മികവ്… ഡാൻസാഫ് ടീം പൊൻകുന്നം എസ്. എച്. ഓ. ദിലീഷ് റ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നത്തു നടത്തിയ പരിശോധനയിൽ [more…]