Estimated read time 1 min read
രാഷ്ട്രീയം

കർഷക മുന്നേറ്റ ജാഥ: സംഘാടക സമിതി രുപീകരിച്ചു

കേരള കർഷക സംഘത്തിൻ്റെ നേതൃത്വത്തിലുള്ള കർഷക മുന്നേറ്റ ജാഥയ്ക്ക് മെയ് 27 ന് ഉച്ച കഴിഞ്ഞ് മൂന്നിന് മുണ്ടക്കയത്ത്  സ്വീകരണം  നൽകും. ഇതിൻ്റെ വിജ യകരമായ നടത്തി പ്പിന് വിപുലമായ സംഘാടക സമിതി രുപികരിച്ചു. [more…]