കേരള കർഷക സംഘത്തിൻ്റെ നേതൃത്വത്തിലുള്ള കർഷക മുന്നേറ്റ ജാഥയ്ക്ക് മെയ് 27 ന് ഉച്ച കഴിഞ്ഞ് മൂന്നിന് മുണ്ടക്കയത്ത് സ്വീകരണം നൽകും. ഇതിൻ്റെ വിജ യകരമായ നടത്തി പ്പിന് വിപുലമായ സംഘാടക സമിതി രുപികരിച്ചു. സംഘാടക സമിതി രുപീകരണയോഗം കേരള കർഷക സംഘം ജില്ലാ പ്രസിഡണ്ട് ജോസഫ് ഫിലിപ്പ് ഉൽഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് സി മനോജ് അധ്യക്ഷനായി. സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി ഷമീം അഹമ്മദ്, തങ്കമ്മ ജോർജ്കു ട്ടി, സജിൻ വി വട്ടപ്പള്ളി, വി എം ഷാജഹാൻ, എം.ജി റെജി എന്നിവർ സംസാരി ച്ചു.
കെ ജെ തോമ സ് , കെ രാജേഷ്, പി ഷാനവാസ്, തങ്കമ്മ ജോർജ്കുട്ടി (രക്ഷാധികാരികൾ), ഷമീം അഹമ്മദ് (ചെയർമാൻ), സി.മനോജ്, ടി.എസ് കൃഷ്ണകുമാർ, പി.എസ് സുരേന്ദ്രൻ, പി.കെ നസീർ, സി.വി അനിൽകുമാർ, വി.എൻ പീതാംബരൻ, പി.ആർ അനുപമ, അജിതാ രതീഷ്, കെ.എൻ സോമരാജൻ, റജീനാ റഫീഖ്, രേഖാ ദാസ്, റിനോഷ് രാജേഷ്, എസ്.പ്രദീപ് (വൈസ് ചെയർമാൻമാർ) സജിൻ വി വട്ടപ്പള്ളി (കൺവീനർ), വി.എം ഷാജഹാൻ, പി.കെ പ്രദീപ്, ബി.ആർ അൻഷാദ്, എം.ജി റജി, അർച്ചനാ സദാശിവൻ, പി.കെ സുധീർ, പി.എസ് സജിമോൻ, ലിനു കെ ജോൺ, ജോർജ് എം രാജു, രജീന്ദ്രകുമാർ, ഷുക്കൂർ എസ് ഇബ്രാഹീ o, പി.എസ് മനോജ്, പി.ആർ സുജീഷ് (ജോയിൻറ്റ് കൺവീനർമാർ), എം. ജി രാജു (ട്രഷറർ) എന്നിവരാണ് സംഘാടക സമിതി ഭാരവാഹികൾ.

+ There are no comments
Add yours