ചിറക്കടവ് സർവീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ ചിറക്കടവ് കൃഷിഭവന്റെ സഹകരണത്തോടെ ബാങ്ക് ആസ്ഥാന മന്ദിരത്തിൽ വെച്ച് കാർഷിക സെ മിനാർ നടത്തി. ചിറക്കടവ് കൃഷി ഓഫീസർ പ്രജിത പ്രകാശ് ക്ലാസ് നയിച്ചു. സെമിനാറിൽ പങ്കെടുത്ത എല്ലാ കർഷകർക്കും സൗജന്യമായി ഹൈബ്രിഡ് പച്ചക്കറി വിത്തുകളും, തൈകളും നൽകി.ബാങ്ക് പ്രസിഡൻ്റ് അഡ്വക്കേറ്റ് അഭിലാഷ് ചന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻറ് കൃഷി ഓഫീസർ ശ്രീജ മോഹൻ, ബാ ങ്ക് വൈസ് പ്രസിഡൻ്റ് ലാജി മാടത്താനിക്കുന്നേൽ, ബാബുരാജ് വലിയേടത്ത്, ജോർജുകുട്ടി പൂതക്കുഴി ഗോപാലകൃഷ്ണൻ നായർ എം. ജി , മോളി ജേക്കബ്, സെക്രട്ടറി ലേഖാകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.ാകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.


+ There are no comments
Add yours