DCC എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി സനോജ് പനക്കൽ

Estimated read time 0 min read
Share :

കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി സനോജ് പനക്കലിനെ കെപിസിസി പ്രസിഡണ്ട് നിയമിച്ചു. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡണ്ടും. പത്തനംതിട്ട പാർലമെൻറ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായും, കെഎസ്‌യു ജില്ലാ സെക്രട്ടറിയായും, കെഎസ്‌യുവിന്റെ ആ ദ്യ സംഘടന തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പ്രസിഡണ്ടായി മത്സരിച്ച് വൈസ് പ്രസിഡൻറ് ആവുകയും, നിലവിൽ കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് കോ ൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിക്കുകയും, പൊൻകുന്നം റബർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് അംഗമായി പ്രവർത്തിക്കു ന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours