കേരള നദ് വത്തുൽ മുജാഹിദീൻ പൊൻകുന്നം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവോത്ഥാനം പ്രവാചക മാതൃക എന്ന പ്രമേയത്തെ ആസ്പദമാക്കി നവോ ത്ഥാന സമ്മേളനവും ലേൺദി ഖുർആൻ ഏഴാംഘട്ട പരീക്ഷ വിജയികൾക്ക് സമ്മാനദാനവും നടത്തി. പൊൻകുന്നം വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽവെച്ച് നടന്ന സമ്മേളനത്തിന് കെഎൻഎം മണ്ഡലം പ്രസിഡന്റ് കെ.എം.എ.നാസർ അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് പിഎച്ച് ജാഫർ ഉദ്ഘാടനം നിർവഹിച്ചു.

ഐ.എസ്.എം.സംസ്ഥാന വൈസ് പ്രസിഡന്റ് നാസർ മുണ്ടക്കയം മുഖ്യപ്രഭാഷണം നടത്തി.ടി.എച്ച്.നസീർ,ടി.എ.ശിഹാ

+ There are no comments
Add yours