മന്ത്രി മന്ത്രി വീണാ ജോർജിന്റെ കോലം കത്തിച്ചു

Estimated read time 0 min read
Share :
യുഡിഎഫ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ മേഖലയിലെ അഴിമതിയും മരുന്നുകളുടെ ദൗർലഭ്യവും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ദാരുണ സംഭവത്തിലും പ്രതിഷേധിച്ചുകൊണ്ട്  പ്രകടനവും  മന്ത്രി മന്ത്രി വീണാ ജോർജിന്റെ കോലവും കത്തിച്ചു. യുഡിഎഫ് ചിറക്കടവ് കൺവീനർ സേവിയർ മൂലകുന്ന്ഉദ്ഘാടനംചെയ്തു.
ചെയർമാൻ അബ്ദുൽ റസാക്ക് സി.ഐ അദ്ധ്യക്ഷത വഹിച്ചു. സനോജ് പനയ്ക്കൽ, പി.എം സലിം,യുഡിഎഫ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം വൈസ് ചെയർ മാൻ ടിഎ ശിഹാബുദ്ദീൻ, അഭിലാഷ് ചന്ദ്രൻ, ലാജിതോമസ്, ടി.കെ ബാബു രാജ്, ജോർജ്കുട്ടി പൂതക്കുഴി, ബിജു ജേക്കബ് പനച്ചിക്കൽ, ബിനേശ് ചെറുവള്ളി, ബിജു മു ണ്ടുവേലിൽ, സജി തോമസ്, അബ്ദുൽ മജീദ് പിഎസ്, ഷിഹാബ് എ.ടി, ഷാജഹാൻ പിഎച്ച്, സൂരജ് ദാസ്,  ശ്യാം ബാബു,ജോയി കൊന്നക്കൽ, ഫിലിപ്പ് ഇ.ജേ തുടങ്ങിയ വർ സംസാരിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours