വീണാ ജോർജ്ജും വിഎൻ വാസവനും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പൊൻകുന്നത്തു പ്രതിഷേധ പ്രകടനം

Estimated read time 0 min read
Share :

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ രക്ഷാപ്രവർത്തനം വൈകിപ്പിച്ച ആരോഗ്യമന്ത്രി വീണാ ജോർജ്ജും സ ഹകരണ മന്ത്രി വി എൻ വാസവനും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ജനതാ പാർട്ടി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊൻകുന്നത് പ്രതിഷേധ പ്രകടനം നടന്നു.

ജില്ലാ വൈസ് പ്രസിഡന്റ് വി എൻ മനോജ് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി സജി കുരീക്കാട് ജില്ലാ സെക്രട്ടറിമാരായ ജി ഹരിലാൽ ടി.ബി ബിനു വീഡിയോ കോഡിനേറ്റർ സതീഷ് ചന്ദ്രൻ മാസ്റ്റർ മണ്ഡലം പ്രസിഡന്റ് ഐജി ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours