മിഷൻ 2025; വികസിത കേരളം, ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ നേതൃയോഗം പൊൻകുന്നത്തു നടന്നു

Estimated read time 1 min read
Share :
ബി ജെ പി കോട്ടയം ഈസ്റ്റ് ജില്ലാ  നേതൃയോഗം പൊൻകുന്നം ജില്ലാ ഓഫീസിൽ വച്ച് നടന്നു. ജില്ലാ പ്രസിഡൻ്റ്  റോയി ചാക്കോ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡൻ്റ്  AN രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ദേശീയ സമിതി അംഗങ്ങളായ PC ജോർജ്, ജി.രാമൻ നായർ, സഹ.സംഘടനാ സെക്രട്ടറി പത്മകുമാർ, ജില്ലാ ഇൻചാർ ജ്  അശോകൻ കുളനട, സഹ ഇൻചാർജ്  ജിജി ജോസഫ്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ ബി.രാധാകൃഷ്ണ മേനോൻ, കെ.ജി. രാജ് മോഹൻ, മേഖല സെക്രട്ടറി എൻ.പി കൃഷ്ണകുമാർ, മേഖലാ ട്രഷറർ പി. ഡി രവീന്ദ്രൻ , ജില്ലാ ജന. സെക്രട്ടറിമാരായ സജി കുരിയക്കാട്ട്, വി.സി അജികുമാർ, മിനർവാ മോഹൻ, ജില്ലാ ഭാരവാഹികൾ, മണ്ഡലം പ്രസിഡൻ്റ് മാർ, പഞ്ചായത്ത് ഇൻചാർജ് മാർ തുടങ്ങിയവർ പങ്കെടുത്തു.
Share :

You May Also Like

More From Author

+ There are no comments

Add yours