Estimated read time 1 min read
Leading നാട്ടുവിശേഷം

എലിക്കുളത്ത് അമോണിയ പ്ലാന്റിനൊരുക്കം;ആശങ്കയിൽ നാട്

എലിക്കുളത്ത് അമോണിയ പ്ലാന്റിനൊരുക്കം;ആശങ്കയിൽ നാട്; സമരമുന്നറിയിപ്പുമായി ജനകീയസമതി എലിക്കുളം ഗ്രാമപഞ്ചായത്തിൽ ആളുറുമ്പ് പടിഞ്ഞാറ്റുമല ഭാഗത്ത് അനുമതിക്കായി അപേക്ഷ നൽകി സ്വകാര്യകമ്പനി. പഞ്ചായത്തിന്റെ എൻഒസിക്കായി കമ്പ നി അപേക്ഷ നൽകിയത് പ്രദേശത്ത് ഒന്നരയേക്കറോളം സ്ഥലം വാങ്ങിയതിന് [more…]

Estimated read time 1 min read
കാർഷികം നാട്ടുവിശേഷം

കാക്കനാട്ട് കാവിൽ കാവ് സസ്യങ്ങൾ നട്ടു

വാഴൂർ തീർത്ഥപാദ ആശ്രമത്തിനു സമീപത്തെ കാക്കാനാട്ട് പുരയിരടത്തിൽ നൂറ്റാണ്ട് പഴക്കമുള്ള കാവിനോടനുബന്ധിച്ച പുരയിടത്തിൽ കാവ്സസ്യങ്ങൾ നട്ടു. വാഴൂർ തീർത്ഥപാദാശ്രമ കാര്യദർശി ഗരുഡധ്വജാനന്ദ തീർത്ഥപാദസ്വാമികൾ ആദ്യ കാവ് തൈ നട്ടു. കാവുകൾ അപ്രത്യക്ഷമാകുന്ന നമ്മുടെ നാട്ടിൽ [more…]

Estimated read time 0 min read
Leading അപകടം ചരമം

മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് ചികിത്സയിലായിരുന്ന പെൺകുട്ടി വിടവാങ്ങി

ഈരാറ്റുപേട്ട :മീനച്ചിലാറ്റിൽ ഒഴുക്കിൽ പ്പെട്ട് ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഐറിൻ ജിമ്മി (18) വിടവാങ്ങി. അരുവിത്തിറ കൊണ്ടൂർ  പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും  മകളാണ് ഐറിൻ . ഇന്ന് ഉച്ചക്കഴിഞ്ഞു  മൂന്ന് മണിയോടെ വീടിനു [more…]

Estimated read time 0 min read
രാഷ്ട്രീയം

ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചിറക്കടവിൽ പ്രകടനം

സംയുക്ത തൊഴിലാളി യൂണിയൻ ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പൊൻകുന്നം ടൗണിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. സിഐടിയു വാഴൂർ ഏരിയ സെക്രട്ടറി ഡി ബൈജു ഉദ്ഘാടനം ചെയ്തു. ഐ [more…]

Estimated read time 1 min read
പഞ്ചായത്ത്

ഓണപ്പൂവസന്തവുമായ് വാഴൂർ ബ്ലോക്ക് പഞ്ചായത്ത്

ഓണത്തിന് പൂക്കളമൊരുക്കാൻ ആവശ്യമായ പൂക്കൾ പ്രാദേശികമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഓണപ്പൂവസന്തം പുഷ്പകൃഷി പദ്ധതിയുമായി വാഴൂർ ബ്ലോക്ക് പഞ്ചായത്ത്. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടേകാൽ ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ബ്ലോക്ക് [more…]

Estimated read time 1 min read
പഞ്ചായത്ത്

പനമറ്റം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ മാ കെയർ സെന്റർ

എലിക്കുളം ഗ്രാമപഞ്ചായത്തു കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ പനമറ്റം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ച മാ കെയർ സെന്ററിന്റെ ഉൽഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിമ്മി ജേക്കബ് നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ സൂര്യമോൾ അധ്യക്ഷത വഹിച്ചു. [more…]

Estimated read time 0 min read
പഞ്ചായത്ത്

ചിറക്കടവ് പഞ്ചായത്തിൽ വിഷരഹിതപഞ്ചക്കറി നടീൽ ഉൽസവം

പൊൻകുന്നം: ചിങ്ങമാസത്തിൽ വിഷരഹിതപഞ്ചക്കറി ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ പഞ്ചായത്ത് തലത്തിൽ കുടുബശ്രി മുഖാന്തിരം നടപ്പിലാക്കു ന്ന ഒരു മുറം പച്ചക്കറി പദ്ധതിയുടെ നടീൽ ഉൽസവത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.ആർ ശ്രീകുമാർ [more…]

Estimated read time 0 min read
അപകടം

ഇടറോഡിൽ നിന്നെത്തിയ കാറിലേക്ക് മറ്റൊരു കാർ ഇടിച്ചു അപകടം

പാലാ പൊൻകുന്നം റോഡിൽ ഏഴാംമൈലിൽ ഇടറോഡിൽ നിന്ന് എത്തിയ കാറിലേക്ക് മറ്റൊരു കാർ ഇടിച്ചുകയറി അപകടം. ആർക്കും പരിക്കില്ല. ചൊവ്വാഴ്ച രാവി ലെ പത്തരയോടെയായിരുന്നു അപകടം. പാമ്പോലി റോഡിൽ നിന്നെത്തിയ കാർ ഹൈവേയിലേക്ക് കയറുന്നതിനായി [more…]

Estimated read time 0 min read
രാഷ്ട്രീയം

വീണ ജോർജ്ജ് രാജിവെക്കണം; കോൺഗ്രസ് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

കാഞ്ഞിരപ്പള്ളി:നുണകളാൽ കെട്ടിപ്പെടുത്ത കേരളത്തിലെ ആരോഗ്യ രംഗം ഒന്നൊന്നായി തകർന്നു വീഴുകയാണെന്ന്  ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്. ആ രോഗ്യമന്ത്രി  വീണാ ജോർജ് രാജിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തോടനുബന്ധിച്ച് നിയോജകമണ്ഡലം കമ്മിറ്റി യുടെ  [more…]

Estimated read time 0 min read
കലാലയം

അമൽജ്യോതി കോളേജ് ഓഫ് എൻജിനീയറിങ്ങിൽ എഐസിടി അടൽ ഫാൻസി ഡെവലപ്മെന്റ് പ്രോഗ്രാം

കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജ് ഓഫ് എൻജിനീയറിങ്ങും ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ അടൽ അക്കാഡമിയും ചേർന്ന് സം യുക്തമായി “ഇന്നവേറ്റീവ് ആൻഡ് സ്മാർട്ട് മെറ്റീരിയൽ ടുവേർഡ്സ് സസ്റ്റൈനബിലിറ്റി ആൻഡ് എ ഐ [more…]