എലിക്കുളം ഗ്രാമപഞ്ചായത്തു കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ പനമറ്റം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ച മാ കെയർ സെന്ററിന്റെ ഉൽഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജിമ്മി ജേക്കബ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് സൂര്യമോൾ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. ഷാജി, വാർഡ് മെമ്പർ സിനി ജോയ്, സിഡിഎസ് ചെയർപേഴ്സൺ ഷഹന P. S , യമുനപ്രസാദ്, സിനിമോൾ ബിനോ, ജെയിംസ് ജീരകത്തു എന്നിവർ സംസാരിച്ചു.

സിഡിഎസ് മെമ്പർ സന്ധ്യ രാധാകൃഷ്ണൻ,പ്രിൻസിപ്പൽ ഇൻ ചാർജ് പ്രിയദർശൻ, മുൻപ്രിൻസിപ്പൽ ഹരികൃഷ്ണൻ ചെട്ടിയർ, മാ കെയർ സംരംഭക ബീന ജോഷി മെമ്പർ സെക്രട്ടറി പ്രിൻസി P. P, അക്കൗണ്ടന്റ് ശ്രീകാന്ത് V. G, ME ബ്ലോക്ക് കോർഡിനേറ്റർ ജിഷ, AH MCRP ജിഷമോൾ T ചന്ദ്രൻ, AH CRP ഭാവന K. B, ബാലസഭ RP മഞ്ജുപ്രസാദ്, LOKOS RP ലിജിമോൾ, ഓക്സിലറി RP രേണുക P. S, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

+ There are no comments
Add yours