Estimated read time 1 min read
പഞ്ചായത്ത്

പൊൻകുന്നം വൈസ് മെൻസ് ക്ലബ്ബിന്റെ കൺവെൻഷൻ;

സെൻട്രൽ ട്രാവൻകൂർ റീജിയൻ സോൺ 2, ഡിസ്ട്രിക്ട്  6ൽ,  പൊൻകുന്നം  വൈസ് മെൻസ് ക്ലബ്ബിന്റെ കൺവെൻഷൻ നടത്തി.  പൊൻകുന്നം വൈസ് മെൻസ് ക്ലബ്ബി ന്റെ കൺവെൻഷൻ പ്രശാന്ത് നഗറിലുള്ള ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടത്തി . [more…]

Estimated read time 1 min read
അപകടം

മറിഞ്ഞ ലോറി ഉയർത്തുന്നതിനിടെ ജെസിബി തട്ടി പരിക്ക്

പനമറ്റം-രണ്ടാംമൈൽ റോഡിൽ മുത്താരമ്മൻകോവിലിന് സമീപം റബ്ബർത്തടി കയറ്റി വന്ന ലോറി മറിഞ്ഞു. ജെസിബി ഉപയോഗിച്ച് ലോറി ഉയർത്താൻ ശ്രമിക്കുന്ന തിനിടെ അടുത്തുനിന്നയാളുടെ കാൽപ്പാദത്തിൽ ജെസിബിയുടെ കാൽ പതിച്ച് രണ്ട് വിരൽ അറ്റു. പൊൻകുന്നം പത്താശ്ശാരി [more…]

Estimated read time 1 min read
വിശ്വാസം

ഗണേശോത്സവം സ്വാഗതസംഘം

പൊൻകുന്നം: പതിനെട്ടാമത് പൊൻകുന്നം ഗണേശോത്സവത്തിന്റെ സ്വാഗതസംഘ രൂപവത്ക്കരണ യോഗം സന്യാസി മാർഗനിർദേശകമണ്ഡൽ സംസ്ഥാന ജനറ ൽ സെക്രട്ടറി  സ്വാമി സത്‌സ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു. ടി.ജി.സത്യപാൽ അധ്യക്ഷത വഹിച്ചു. പി.രവീന്ദ്രൻ പുന്നംപറമ്പിൽ, കെ.ജി.കണ്ണൻ, ജി.ഹരിലാൽ, വിഷ്ണു [more…]

Estimated read time 1 min read
രാഷ്ട്രീയം

കോൺഗ്രസ് എലിക്കുളം മണ്ഡലത്തിലെ കുടുംബസംഗമം

രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നയത്തെയും സംസ്ഥാന സർക്കാരിന്റെ ഏകാധിപത്യ പ്രവണതയേയും ചെറുത്തു തോൽപ്പിക്കും –  തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എലിക്കുളം:കേരളത്തെ തകർത്ത് തരിപ്പണമാക്കിയ സംസ്ഥാന സർക്കാരിൻ്റെ ഏകാധിപത്യ ദുർഭരണത്തേയും രാജ്യത്തിൻ്റെ അഖണ്ഡതയെ [more…]

Estimated read time 1 min read
Leading കലാലയം വീഡിയോസ്

റോഡിലെ കുഴികൾ മണ്ണിട്ട് മൂടി മാതൃകയായി വിദ്യാർത്ഥികൾ

റോഡിലെ കുഴി ദുരിതമായി മാറിയിട്ടും നടപടി ഉണ്ടാകാതായതോടെ മണ്ണിട്ട് നികത്തി ഒരു കൂട്ടം വിദ്യാർത്ഥികൾ. കാഞ്ഞിരപ്പള്ളി പാറത്തോട്ടിലാണ് സംഭവം. പാറത്തോട് പിണ്ണാക്കനാട് റോഡിൽ പാറത്തോട് ജംഗ്ഷൻ മുതൽ പഴുവത്തടം എസ്റ്റേറ്റ് വരെയുള്ള ഭാഗത്ത് റോഡിൽ [more…]

Estimated read time 1 min read
Leading ക്രൈം വീഡിയോസ്

കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ പട്ടാപകൽ മോഷണം

കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ പട്ടാപകൽ മോഷണം. വീടിൻ്റെ വാതിൽ ചവിട്ടി തുറന്ന് അലമാരയിലുണ്ടായിരുന്ന രണ്ടര പവൻ മാല കവർന്നു.ഇടക്കുന്നം റോഡി ൽ വാടകയ്ക്ക് താമസിക്കുന്ന കുളപ്പുറം ഒന്നാം മൈൽ മുണ്ടപ്ലാക്കൽ മാത്തുക്കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. [more…]

Estimated read time 1 min read
Leading അപകടം വീഡിയോസ്

ചിറക്കടവ് മാതൃകാ റബ്ബർ ഉൽപാദക സംഘത്തിൽ (RPS) വൻ തീപിടുത്തം

ചിറക്കടവ് മാതൃകാ റബ്ബർ ഉൽപാദക സംഘത്തിൽ വൻ തീപിടുത്തം. റബ്ബർ ഷീറ്റ്, ഒട്ടുപാൽ , പശ, പ്ലാസ്റ്റിക്ക് തുടങ്ങിയവ കത്തിനശിച്ചു. പ്രാഥമിക കണക്കെടുപ്പിൽ 25 ലക്ഷം രൂപയുടെ നാശ നഷ്ടമാണ് കണക്കാക്കുന്നത്. വെളുപ്പിന് 5.30 [more…]

Estimated read time 0 min read
നാട്ടുവിശേഷം

ഗ്രാമീണ മേഖലകളിൽ സ്വകാര്യ ബസ്സുകൾ സർവ്വീസ് മുടക്കുന്നു

കാഞ്ഞിരപ്പള്ളി താലൂക്കിന്റെ  ഗ്രാമീണ മേഖലകളിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ ഞായറാഴ്ച ദിവസങ്ങളിൽ സർവ്വീസ് മുടക്കുക പതിവായി. വിഴി ക്കത്തോട്, ചാമംപതാൽ, മണിമല, പുഞ്ചവയൽ കോരുത്തോട്, ഇളംങ്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സ്വകാര്യ ബസ്സുകളാണ് ഞായറാഴ്ച ഉൾപ്പെടെയുള്ള [more…]

Estimated read time 1 min read
Leading കായികം നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളിയിലെ തകർന്ന സ്റ്റേഡിയത്തിൻ്റെ അവശിഷ്ടങ്ങൾ മാറ്റാൻ നടപടിയില്ല

പതിറ്റാണ്ട് പിന്നിട്ടിട്ടും കാഞ്ഞിരപ്പള്ളി പേട്ട ഗവ സ്കൂൾ പരിസരത്തെ തകർന്നു കിടക്കുന്ന വോളിബോൾ ഇൻഡോർ സ്റ്റേഡിയത്തിൻ്റെ അവശിഷ്ടങ്ങൾ ഇവിടെ നിന്ന് മാറ്റാൻ നടപടിയില്ല. 2014 ൽ നിർമ്മിച്ച ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്ത് നാല് [more…]

Estimated read time 1 min read
Leading നാട്ടുവിശേഷം രാഷ്ട്രീയം വീഡിയോസ്

മെഡിക്കൽ കോളേജിനെ തകർക്കുവാൻ കോൺഗ്രസിൻ്റെയും യുഡിഎഫിൻ്റെയും ശ്രമമെന്ന് മന്ത്രി വി.എൻ വാസവൻ

എൽഡിഎഫ് സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയിലും പൊതുജനാരോഗ്യരംഗത്തും വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.ചിലർ ഈ നേട്ടങ്ങൾ ഇല്ലാതാക്കാ ൻ ശ്രമിക്കുന്നുവെന്നും സഹകരണ ദേവസ്വം മന്ത്രി വി എൻ വാസവൻ. സർക്കാർ ആശുപത്രികളെ തകർക്കാനുള്ള പ്രതിപക്ഷനീക്കം ചേർത്തു തോൽപ്പിക്കുക [more…]