ഗണേശോത്സവം സ്വാഗതസംഘം

Estimated read time 1 min read
Share :

പൊൻകുന്നം: പതിനെട്ടാമത് പൊൻകുന്നം ഗണേശോത്സവത്തിന്റെ സ്വാഗതസംഘ രൂപവത്ക്കരണ യോഗം സന്യാസി മാർഗനിർദേശകമണ്ഡൽ സംസ്ഥാന ജനറ ൽ സെക്രട്ടറി  സ്വാമി സത്‌സ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു. ടി.ജി.സത്യപാൽ അധ്യക്ഷത വഹിച്ചു. പി.രവീന്ദ്രൻ പുന്നംപറമ്പിൽ, കെ.ജി.കണ്ണൻ, ജി.ഹരിലാൽ, വിഷ്ണു എസ്.നായർ, എ.എസ്.റെജികുമാർ, വൈശാഖ് എസ്.നായർ, സാബു എലവനാപ്പാറ, പി.എസ്.സനൽകുമാർ, സ്വപ്ന ശ്രീരാജ്, ജയാ ബാലചന്ദ്രൻ, ഉഷാ ശ്രീകുമാർ തുട ങ്ങിയവർ പ്രസംഗിച്ചു.

സ്വാഗതസംഘം ചെയർമാനായി ടി.ജി.സത്യപാലിനെയും ജനറൽ സെക്രട്ടറിയായി ജി.ഹരിലാലിനെയും അധ്യക്ഷനായി കെ.ജി.കണ്ണനെയും തിരഞ്ഞെടുത്തു. ഓ ഗസ്റ്റ് 17 മുതൽ 31 വരെ പൊൻകുന്നം രാജേന്ദ്രമൈതാനത്താണ് ഗണേശോത്സവവും ഹിന്ദുമഹാസമ്മേളനവും. ഈ മാസം 26-ന് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടന വും ഓഗസ്റ്റ് മൂന്നിന് രാമായണ പരീക്ഷയും നടത്തും.

Share :

You May Also Like

More From Author

+ There are no comments

Add yours