Tag: Bus Service Kanjirappally
ഗ്രാമീണ മേഖലകളിൽ സ്വകാര്യ ബസ്സുകൾ സർവ്വീസ് മുടക്കുന്നു
കാഞ്ഞിരപ്പള്ളി താലൂക്കിന്റെ ഗ്രാമീണ മേഖലകളിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ ഞായറാഴ്ച ദിവസങ്ങളിൽ സർവ്വീസ് മുടക്കുക പതിവായി. വിഴി ക്കത്തോട്, ചാമംപതാൽ, മണിമല, പുഞ്ചവയൽ കോരുത്തോട്, ഇളംങ്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സ്വകാര്യ ബസ്സുകളാണ് ഞായറാഴ്ച ഉൾപ്പെടെയുള്ള [more…]
