Author: Editor kanjirappallyreporters
കാഞ്ഞിരപ്പള്ളി ബൈപ്പാസ്; വിജിലൻസിന് പരാതി
കാഞ്ഞിരപ്പള്ളി ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്ന അഴിമതി അന്വേഷിക്കണമെന്ന് ആവിശ്യപ്പെട്ട് വിജിലൻസിന് പരാതി. കെഎസ്‌യു കോട്ടയം ജില്ലാ പ്രസിഡന്റ് കെ എൻ നൈസാമാണ് പരാതി നൽകിയത്. വിജിലൻസ് ഹെഡ് ക്വാർട്ടേഴ്സിലേക്കാണ് പരാതി മെയിൽ ചെയ്തിരിക്കുന്നത് [more…]
രാത്രികാലങ്ങളിൽ ലൈറ്റ് സ്വയം ഡിം വിദ്യയുമായി പനമറ്റം ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികൾ
പൊൻകുന്നം: കേരള സ്റ്റാർട്ട് അപ്പ് മിഷൻ എറണാകുളം ഫാബ് ലാബിൽ വെച്ച് പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്കായി നടത്തിയ ടിങ്കർ ഫെസ്റ്റിൽ നവീന ആശയം പ്രദർശിപ്പിച്ച് പനമറ്റം ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ കുട്ടികൾ. സ്‌കൂളിലെ ടിങ്കർ [more…]
ഇടതുമുന്നണി ഉജ്വല വിജയം നേടുമെന്ന് ഡോ എൻ.ജയരാജ്
പൊൻകുന്നം : ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ഇതുപക്ഷമുന്നണി ഉജ്വല വിജയം നേടുമെന്ന് ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്. ഐക്യജനാധിപത്യമുന്നണിയിൽ നിന്നും കേരളാ കോൺഗ്രസ് (എം) പാർട്ടിയെ നിഷ്കരുണം പുറത്താക്കിയപ്പോൾ [more…]
എലിക്കുളം ഗ്രാമ പഞ്ചായത്തിൽ സൗജന്യ നിയമസഹായകേന്ദ്രം ആരംഭിച്ചു
കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസസും എലിക്കുളംഗ്രാമ പഞ്ചായത്തും സംയുക്തമായി സൗജന്യ നിയമസഹായ ക്ലിനിക്ക് ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്ര സിഡന്റ് ജിമ്മിച്ചൻ ജേക്കബ് അധ്യക്ഷൻ ആയ യോഗം D മുരളീധർ ഉൽഘാടനം ചെയ്തു. ചടങ്ങിൽ [more…]
ക്യാൻസർ ബോധവൽക്കരണ സെമിനാറും രോഗപരിശോധനാക്യാമ്പും
കാഞ്ഞിരപ്പള്ളി കൂവപ്പള്ളി വികസനസമിതിയുടെ ആഭിമുഖ്യത്തിൽ കൂവപ്പള്ളി സെന്റ് ജോസഫ്സ് പള്ളി പാരീഷ് ഹാളിൽ കാൻസർ ബോധവൽക്കരണ സെമി നാറും രോഗപരിശോധനാക്യാമ്പും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. കൂവപ്പള്ളി സെന്റ് ജോസഫ്സ് പള്ളി വികാരി [more…]
പൊൻകുന്നം ഗണേശോത്സവത്തിന്റെ ലോഗോ പ്രകാശനം
പതിനെട്ടാമത് പൊൻകുന്നം ഗണേശോത്സവത്തിന്റെ ലോഗോ പ്രകാശനം ചിറക്കടവ് മഹാദേവ ക്ഷേത്രത്തിൽ ക്ഷേത്രം മേൽശാന്തി പെരുന്നാട്ടില്ലത്ത് മനോജ് നമ്പൂതിരി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വിഷ്ണു എസ് നായർക്ക് നൽകി നിർവഹിച്ചു. ഓഗസ്റ്റ് 27 മുതൽ [more…]
എലിക്കുളത്ത് സമഗ്ര വയോജന സർവ്വേ ആരംഭിച്ചു
എലിക്കുളം പഞ്ചായത്തിലെ മുതിർന്ന പൗരന്മാരുടെ ആരോഗ്യം, സമ്പത്തികം, സ മുഹ്യം ,കടുംബപരമായ അവസ്ഥയാണ് സർവ്വേയിലൂടെ കണ്ടേത്താൻ ശ്രമിക്കു ന്നത്. കേരളത്തിലെ മികച്ച വയോജന സൗഹൃദ പഞ്ചായത്ത് എന്നനിലയിലാണ് കേരളാ ഗവണ്മെൻ്റ് എലിക്കുളത്ത് ഈ സർവ്വേ നടത്തുന്നത്. [more…]
റവ. ഡോ. നിരപ്പേല്‍ അവാർഡ് ഫോർ ഇൻസ്പിരേഷണല്‍ ടീച്ചർ 2025 പുരസ്കാരം ആര്‍. ജയശ്രീക്ക്
സെന്റ്. ആന്റണീസ് കോളേജും, നിരപ്പേൽ എഡ്യൂക്കേഷണൽ ഫൗണ്ടേഷനും സംയുക്തമായി ഏർപ്പെടുത്തിയിട്ടുള്ള റവ. ഡോ. നിരപ്പേല്‍ അവാർഡ് ഫോർ ഇൻ സ്പിരേഷണല്‍ ടീച്ചർ 2025 ന് പൂഞ്ഞാര്‍ എസ്. എം. വി ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ആര്‍. [more…]
ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി യോഗം
ബിജെപി ചിറക്കടവ് പഞ്ചായത്ത് കമ്മിറ്റി യോഗം സംസ്ഥാന സെക്രട്ടറി അശോകൻ കുളനട ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷമോർച്ച ദേശീയ ഉപാധ്യക്ഷൻ നോബിൾ മാത്യു, ജില്ലാ ഉപാധ്യക്ഷന്മാരായ വി എൻ മനോജ്, ജയ ബാലചന്ദ്രൻ, ജില്ലാ സെക്രട്ടറി [more…]
മഹിളാ സാഹസ് കേരള യാത്രക്ക് പൊൻകുന്നത്ത് സ്വീകരണം നൽകും
മഹിളാ കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രവർത്തക യോഗം ജില്ലാ പ്രസിഡൻ്റ് ബെറ്റി ടോജോ പൊൻകുന്നം ഇന്ദിരാഭവനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചാ യത്ത് തെരഞ്ഞെടുപ്പിന് മുന്നോരുക്കമായി സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ എം.പി.നയിക്കുന്ന സാഹസ് [more…]
