Author: Editor kanjirappallyreporters
അമല്‍ജ്യോതി കോളേജിലെ ഫുഡ് ടെക്‌നോളജി വിഭാഗം കണ്ടെത്തിയ വിവിധ സാങ്കേതിക വിദ്യകള്‍ കര്‍ഷകര്‍ക്ക്
കാഞ്ഞിരപ്പള്ളി: അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജില്‍ ഫുഡ് ടെക്‌നോളജി വിഭാഗവും ഉത്പാദന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന സംഘടനാ (എഫ്പിഒ) ഭാരവാഹികളുടെ യോഗം നടത്തി. എഫ്പിഒകളെയും, കര്‍ഷകരെയും ശാക്തീകരിക്കുന്നത് സംബന്ധിച്ച് പങ്കാളിത്ത കൃഷിയും ആധുനിക സാങ്കേതിക വിദ്യകളും [more…]
ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിക്ക് അപേക്ഷിക്കാം
മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/വിവാഹബന്ധം വേർപ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീ കൾക്കുള്ള ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ശരിയായ ജനലുകൾ വാതിലുകൾ മേൽക്കൂര, [more…]
അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം കാഞ്ഞിരപ്പള്ളിയിൽ
അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂട ഭീകരതയ്ക്കെതിരായ പ്രവർത്തിച്ച കാഞ്ഞിരപ്പള്ളി ഏരിയയിലെ സിപിഐഎം നേതാക്കളുടെ സംഗമം, ജൂൺ 25 ബുധനാഴ്ച 3.30ന് കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസ് ഓഡിറ്റോറിയത്തിൽ ( സീതാറാം യച്ചൂരി ഭവൻ )നടക്കും. മുൻ നിയമസഭാംഗം [more…]
സെന്‍റ് ഡൊമിനിക്സ് കോളജ് മെറിറ്റ് ഡേ നാളെ
കാഞ്ഞിരപ്പള്ളി: സെന്‍റ് ഡൊമിനിക്സ് കോളജ് മെറിറ്റ് ഡേ നാളെ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും.പത്മശ്രീ ഷൈനി വിൽസൺ മുഖ്യാതിഥിയായി പങ്കെടുക്കും. യൂണിവേഴ്സിറ്റി റാങ്കുകൾ സ്വന്തമാക്കിയ 20 വിദ്യാർത്ഥികളെയും കായികരംഗത്ത് ദേശീയ, സംസ്ഥാന, സർവ്വകലാശാലാതലങ്ങളിൽ നേട്ടങ്ങൾ കൊയ്ത 40 വിദ്യാർ ത്ഥികളെയും യോഗത്തിൽ [more…]
കേരള കോണ്‍ഗ്രസ് മണ്ഡലം പ്രവര്‍ത്തക സമ്മേളനം; ബിജു ശൗര്യാന്‍കുഴി പ്രസിഡന്റ്
കേരള കോണ്‍ഗ്രസ് പാറത്തോട് മണ്ഡലം പ്രവര്‍ത്തക സമ്മേളനം നടത്തി. സംസ്ഥാന സെക്രട്ടറി ജനറല്‍ ജോയ് എബ്രഹാം എക്‌സ് എംപി ഉദ്ഘാടനം ചെയ്തു. സിബി നമ്പുടാകം അധ്യക്ഷത വഹിച്ചു. ജോജി വാളിപ്ലാക്കല്‍, മറിയാമ്മ ജോസഫ്, ജോസഫ് [more…]
കാഞ്ഞിരപ്പള്ളിയിലും തെരഞ്ഞെടുപ്പ് ചൂടിൽ
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും വിവി പാറ്റ് സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെൻറ് ജോസഫ് പബ്ലിക് സ്കൂളിലാണ് വി ദ്യാർത്ഥികളുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നടന്നത്. സ്കൂളിൽ പ്രവർത്തിക്കുന്ന റോബോട്ടിക്സ് ആൻഡ് എ ഐ ലാബിന്റെ [more…]
കൊരട്ടി പബ്ലിക് ലൈബ്രറിയിൽ പുസ്തക പ്രദർശനം
കാഞ്ഞിരപ്പള്ളി കൊരട്ടി പബ്ലിക് ലൈബ്രറിയിൽ നടന്ന പുസ്തക പ്രദർശനം കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമീ ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എൻ ദാമോദരൻ അധ്യക്ഷനായി. കൊരട്ടി പബ്ലിക് ലൈബ്രറി സെക്രട്ടറി ഇ.കെ ഗംഗാധരൻ, [more…]
കേരള കർഷക സംഘം പാറത്തോട് സൗത്ത് മേഖലാ സമ്മേളനം
കേരള കർഷക സംഘം പാറത്തോട് സൗത്ത് മേഖലാ സമ്മേളനം ഇടക്കുന്നം വായനശാല ഹാൾ (പി ഐ ഷുക്കൂർ നഗർ) നടന്നു. മേഖല പ്രസിഡന്റ് ഫ്രാൻസിസ് ജോ ർജ് അധ്യക്ഷനായി. കർഷക സംഘം ജില്ല കമ്മിറ്റി [more…]
ആര്യാടൻ ഷൗക്കത്തിന് അഭിവാദ്യം അർപ്പിച്ച് യു.ഡി.എഫ്
കാഞ്ഞിരപ്പള്ളി:നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് അഭിവാദ്യം അർപ്പിച്ച് യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ ആഹ്ളാദ പ്രകടനവും യോഗവും നടത്തി.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു പത്യാലയുടെ അധ്യക്ഷതയിൽ ഡി.സി.സി ജനറൽ [more…]
കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് അപകടം. വയോദികക്ക് പരിക്ക്.
കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ വൈകിട്ട് 6.15യോടെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളിയിൽ നിന്നും എരുമേലി ഭാഗത്തേക്ക് പോവുകയായിരുന്ന ആനക്കൽ പാലപ്പറയിൽ റഷീദാ റഷീദ് (66) നാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട കാറിൽ പുറകേ വന്ന പത്തനംതിട്ട സ്വദേശിയുടെ കാറിടിക്കുകയായിരുന്നു. [more…]
