Author: Editor kanjirappallyreporters
നബിദിനത്തോടനുബന്ധിച്ച് ശുചീകരണം നടത്തി
പെരുവന്താനം മുസ്‌ലിം ജമാഅത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനത്തോടനുബന്ധിച്ച് പെരുവന്താനം ജംഗ്ഷനും പൊതുവഴികളും ശുചീകരിച്ചു. ജമാഅ ത്ത് പ്രസിഡന്റ് എൻ.എ വഹാബ് ആദ്യക്ഷത വഹിച്ചു. ചീഫ് ഇമാം മുഹമ്മദ് സബീർ മൗലവി ഉദ്ഘാടനം ചെയ്തു. V. [more…]
വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം; പ്രതികൾ പൊൻകുന്നം പോലീസിന്റെ പിടിയിൽ
വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം പ്രതികൾ പൊൻകുന്നം പോലീസിന്റെ പിടിയിൽ കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ പൊൻകുന്നം ചിറക്കടവ്, തെക്കേത്തുകവല, കൊറ്റാടിക്കുന്ന് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന രാജേഷിനെ വീട്ടിൽ അ തിക്രമിച്ചു കയറി ചീത്ത [more…]
അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഒരാൾക്ക് കുത്തേറ്റു
അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ചിറക്കടവ് തെക്കേത്തുകവല കൊട്ടാടികുന്നേൽ ഒരാൾക്ക് കുത്തേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേ ജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. മൂന്ന് പേർ പൊൻകുന്നം പോലീസിന്റെ കസ്റ്റഡിയിലുള്ളതായി വിവരം.
പാമ്പാടിയിൽ പോലിസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടം
പാമ്പാടിയിൽ പൊൻകുന്നം സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടം ഒരാൾക്ക് സാരമായ പരുക്ക്. ഇന്ന് രാവിലെ 6:45 ഓട് കൂടി ചേന്നംപള്ളി ഷാപ്പ് കവലയിൽ വച്ചായിരുന്നു അപകടം. പൊൻകുന്നം [more…]
സൗജന്യ മെഡിക്കൽ ക്യാമ്പും, രക്ത ഗ്രൂപ്പ് നിർണ്ണയവും
1985ൽ സ്ഥാപിതമായ കാഞ്ഞിരപ്പള്ളി വൈസ്മെൻ ഇന്റർനാഷണൽ ക്ലബ് ഈ വർഷം റൂബിജൂബിലി നിറവിലാണ്. കഴിഞ്ഞ 40 വർഷമായികാഞ്ഞിരപ്പള്ളിയുടെ സാമൂഹ്യ, സാംസ്കാരിക ഉന്നമനത്തിനായി വളരെയേറെ കാര്യങ്ങൾ ക്ലബ് ചെയ്തിട്ടുണ്ട്. 30 കുടുംബങ്ങൾ സജീവാഗങ്ങളായിട്ടുള്ള ക്ലബ് ജൂബിലി [more…]
വർണ്ണത്തുമ്പികൾക്ക് നീലാകാശമൊരുക്കി പാറത്തോട് ഗ്രാമപഞ്ചായത്ത്
പാറത്തോട് ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷി കലാമേള “വർണ്ണത്തുമ്പികൾ” എന്ന പേരിൽ വിപുലമായി ആഘോഷിച്ചു. നാനവിധ കഴിവുകൾ ഒളിഞ്ഞിരിക്കുന്ന പ്രി യപ്പെട്ട കുരുന്നുകളെ എല്ലാക്കാലവും പഞ്ചായത്ത് ചേർത്തുനിർത്തുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസിഡന്‍റ് കെ.കെ ശശികുമാർ പറഞ്ഞു. [more…]
പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു
പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. തിരുവനന്തപുരത്ത് പിടിപി നഗറിൽ റവന്യൂ വകുപ്പിന്റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുക്കുമ്പോൾ എംഎൽഎയ്ക്ക് ഹൃദയാഘാതമുണ്ടായി. കുഴഞ്ഞുവീണ അദ്ദേഹത്തെ ഒപ്പമുണ്ടായിരുന്നവർ മന്ത്രി കെ.രാജന്റെ ഔദ്യോഗിക വാഹനത്തിൽ ശാസ്മംഗലത്തെ സ്വകാര്യ [more…]
അഡ്വ. സാജന്‍ കുന്നത്ത് കേരളാ അഡ്വക്കേറ്റ്സ് വെല്‍ഫെയര്‍ ഫണ്ട് ട്രസ്റ്റി കമ്മറ്റി മെമ്പര്‍
കാഞ്ഞിരപ്പള്ളി ബാര്‍ അസ്സോസിയേഷന്‍ അംഗമായ അഡ്വക്കേറ്റ് സാജന്‍ കുന്നത്തിനെ കേരളാ അഡ്വക്കേറ്റ്സ് വെല്‍ഫെയര്‍ ഫണ്ട് ട്രസ്റ്റികമ്മറ്റിയില്‍ സര്‍ക്കാര്‍ പ്ര തിനിധിയായി നിയമിച്ചു. അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണകുറുപ്പ് ചെയര്‍മാനായ ലോ സെക്രട്ടറി കെ.ജി. സനല്‍കുമാര്‍, [more…]
പൂഞ്ഞാർ നിയോജക മണ്ഡലം വനമേഖല ആദ്യ ഘട്ട ഫെൻസിംഗ് ഉദ്ഘാടനം
പൂഞ്ഞാർ നിയോജകമണ്ഡലത്തെ വന്യജീവി അക്രമവിമുക്ത മേഖലയാക്കി മാറ്റുകയാണ് ലക്ഷ്യം എന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. നിയോജ കമണ്ഡലത്തിൽ എരുമേലി ഫോറസ്റ്റ് റേഞ്ചിന് കീഴിൽ നിർമ്മാണം പൂർത്തീകരിച്ച സൗരോർജ്ജ തൂക്കുവേലികളുടെ ആദ്യഘട്ട ഉദ്ഘാടനം മൂക്കൻപെട്ടിയിൽ [more…]
കെ.എം. മാണി കർഷക അവാർഡ് വിതരണം ചെയ്തു
കാർഷിക മേഖലയിലേക്ക് കൂടുതൽ യുവജനങ്ങൾ കടന്നു വരണമെന്നും കൃഷി ചെയ്യുന്നത് മനസ്സിനും ആരോഗ്യത്തിനും ഉന്മേഷം നല്കുമെന്നും ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്. കർഷക ദിനാചരണത്തിൻ്റെ ഭാഗമായി യൂത്ത് ഫ്രണ്ട് (എം)കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം [more…]
