Author: Editor kanjirappallyreporters
മാഞ്ഞുക്കുളം തിരുഹൃദയ ദേവാലയത്തിൽ ഗ്രോട്ടോയുടെ വെഞ്ചരിപ്പ്
തിരുന്നാൾ നിറവിൽ നിൽക്കുന്ന കാളകെട്ടി മാഞ്ഞുക്കുളം തിരുഹൃദയ ദേവാലയത്തിൽ പരിശുദ്ധ മാതാവിൻ്റെ പുതിയ ഗ്രോട്ടോയുടെ വെഞ്ചരിപ്പ് കർമ്മം ബിഷ പ്പ് മാർ ജോസഫ് കൊല്ലംപറമ്പിൽ നിർവ്വഹിക്കും. ദേവാലത്തിനായി മാതാവിൻ്റെ പുതിയ ഗ്രോട്ടോ നിർമ്മിച്ച് നൽകുന്നത് [more…]
കുട്ടപ്പൻനായരുടേത് വേലകളിക്കായി ഉഴിഞ്ഞുവെച്ച ജീവിതം
പൊൻകുന്നം: ഒരു കലയുടെ നിലനിൽപ്പിനായി ജീവിതത്തിന്റെ ഏറിയ കാലവും ചെലവഴിച്ച ഇരിക്കാട്ട് കുട്ടപ്പൻനായർ ഇനി ചിറക്കടവിന്റെ ഓർമകളിൽ മരണ മില്ലാതെ. വാർധക്യസഹജമായ അസുഖത്താൽ വേലകളി ആചാര്യൻ എ.ആർ.കുട്ടപ്പൻനായർ ശനിയാഴ്ചയാണ് നിര്യാതനായത്. അരനൂറ്റാണ്ടായി ചിറക്കടവിലെ തല [more…]
വിൽപ്പനക്കായി ഗുഡ്സ് ഓട്ടോയിൽ കടത്തിയ 18 ലിറ്റർ മദ്യം എക്‌സൈസ് പിടികൂടി
പൊൻകുന്നം ഇരുപതാംമൈൽ കടുക്കാമല ഭാഗത്ത് പുത്തൻപീടികയിൽ വീട്ടിൽ ഷാനു ഷാജി (32) യെയാണ് പൊൻകുന്നം എക്‌സൈസ് പിടികൂടിയത്. KL-34-G-3762എന്ന ഗുഡ്സ് ഓട്ടോറിക്ഷയിൽ 18 ലിറ്റർ വിദേശ മദ്യം കടത്തിക്കൊണ്ടു വരവേയാണ് പൊൻകുന്നം KSRTC ക്ക് [more…]
ബി.എസ്.ഡബ്ല്യൂ അഡ്മിഷൻ ആരംഭിച്ചു
പെരുവന്താനം സെന്റ് ആന്റണീസ് കോളേജില് കേരള സർക്കാർ പുതിയതായി അനുവദിച്ച ബി.എസ്.ഡബ്ല്യൂ കോഴ്സിനു അഡ്മിഷൻ ആരംഭിച്ചു. ഇന്റഗ്രേറ്റഡ് ബി.എസ്.ഡബ്ല്യൂ, എം. എസ്. ഡബ്ല്യൂ പ്രോഗ്രാമിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. എം.ജി. യൂണിവേഴ്സിറ്റിയോടു അഫിലിയേറ്റ് ചെയ്ത് NACC [more…]
വായന പക്ഷാചരണം
കൂരാലി സെൻട്രൽ പബ്ലിക് ലൈബ്രറിയുടെയും ഇളങ്ങുളം കെവിഎൽപി ജി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ വായന പക്ഷാചരണം സംഘടിപ്പിച്ചു. കാ ഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ ബാബുലാൽ യോഗം ഉദ്ഘാടനം ചെയ്തു . കാഞ്ഞിരപ്പള്ളി താലൂക്ക് [more…]
അഭിഭാഷക ക്ഷേമനിധി 25 ലക്ഷം രൂപ ആക്കി ഉയർത്തണം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
കേരളത്തിലെ അഭിഭാഷകരുടെ നിലവിലുള്ള ക്ഷേമനിധി അപര്യാപ്തമാണെന്നും 10 ലക്ഷം എന്നത് 25 ലക്ഷം ആക്കി ഉയർത്തണമെന്നും സെബാസ്റ്റ്യൻ കുളത്തുങ്ക ൽ എംഎൽഎ. അഭിഭാഷക ക്ഷേമനിധി ഉയർത്തുന്നത് മൂലം സർക്കാരിന് യാതൊരു അധിക ബാധ്യതയും ഉണ്ടാകുന്നില്ല [more…]
എലിക്കുളം നാട്ടുചന്തയ്ക്ക് പുരസ്‌കാരം
എലിക്കുളം കുരുവിക്കൂട് കവലയിൽ പ്രവർത്തിക്കുന്ന എലിക്കുളം നാട്ടുചന്തയ്ക്ക് പ്രവർത്തന മികവിന് കണ്ണിമല ഫാർമേഴ്‌സ് ക്ലബിന്റെ പുരസ്‌കാരം. ജില്ലാ പ ഞ്ചായത്തംഗം പി.ആർ.അനുപമ അവാർഡ് സമ്മാനിച്ചു. ക്ലബ് പ്രസിഡന്റ് പി.ഡി.ജോൺ പവ്വത്ത് അധ്യക്ഷത വഹിച്ചു. നാട്ടുചന്ത [more…]
ലോക ലഹരിവിരുദ്ധ ദിനം; വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ സെമിനാർ
ലോക ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ച് കൂവപ്പള്ളി SMYMന്റെ ആഭിമുഖ്യത്തിൽ കൂവപ്പള്ളി സെന്റ്. ജോസഫ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ സെമിനാർ നടന്നു. പാമ്പാടി പോലീസ് അസി. സബ് ഇൻസ്‌പെക്ടർ നവാസ് ക്ലാസ് നയിച്ചു. സ്കൂൾ മാനേജർ [more…]
മുരിക്കുംവയൽ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ യാത്രയയപ്പ്
മുണ്ടക്കയം മുരിക്കുംവയൽ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ രണ്ടു വർഷമായി പ്രിൻസിപ്പാളായി സേവനം അനുഷ്ഠിച്ച് മലപ്പുറം ഹയർ സെക്കണ്ടറി റീജണൽ ഡെപ്യൂട്ടി ഡയറക്ടറായി പ്രമോഷൻ ലഭിച്ച ഡോ: ഡി.ജെ സതീഷിന് പിറ്റിഎയുടെയും അധ്യാപകരുടെയും [more…]
എരുത്വാപ്പുഴ മലവേടർ ഉന്നതിയിൽ; അംബേദ്കർ ഗ്രാമം പദ്ധതിയിൽപ്പെടുത്തി ഒരുകോടി രൂപ
നൂറോളം കുടുംബങ്ങൾ വളരെ ദുരിത സാഹചര്യത്തിൽ ജീവിക്കുന്ന എരുമേലി പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ എരുത്വാപ്പുഴ മലവേടർ ഉന്നതിയിൽ സംസ്ഥാ ന പട്ടികവർഗ്ഗ വികസന വകുപ്പിന്റെ അംബേദ്കർ ഗ്രാമം പദ്ധതിയിൽപ്പെടുത്തി ഒരുകോടി രൂപ അനുവദിച്ചു. അടിസ്ഥാന [more…]
