Tag: NSS Camp Peruvanthanam
പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ എൻ.എസ്.എസ് സപ്‌തദിന ക്യാമ്പ് ആരംഭിച്ചു
പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്‌തദിന ക്യാമ്പ് പെരുവന്താനം ഗവൺമെന്റ് യു.പി സ്കൂളിൽ ആരംഭിച്ചു. കോ ളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ പെരുവന്താനം [more…]
