Estimated read time 1 min read
പഞ്ചായത്ത്

വികസന കോൺക്ലേവ് ഓഫീസ് ഉദ്ഘാടനവും ലോഗോ പ്രകാശനവും

കൂരാലി: എലിക്കുളം പഞ്ചായത്തിലെ വികസന കോൺക്ലേവ് 2025-ന്റെ ഭാഗമായി ഒരു മാസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ നടത്താൻ തീരുമാനിച്ചു. സെമിനാറുകൾ, കലാ കായികമേളകൾ എന്നിവയുണ്ടാവും. കോൺക്ലേവ് സ്വാഗതസംഘം ഓഫീസ് പാമ്പാടി ബ്ലോക്ക് പഞ്ചായത്തംഗം [more…]

Estimated read time 0 min read
പഞ്ചായത്ത്

വാളക്കയത്തെ കുട്ടികളുടെ പാർക്കിനെ അവഗണിക്കുന്നതായി ആക്ഷേപം

ചിറക്കടവ് ഗ്രാമപഞ്ചായത്ത് വാളക്കയം ജംഗ്ഷനിൽ സ്ഥാപിച്ച കുട്ടികളുടെ പാർക്കിനെ അവഗണിക്കുന്നതായി ആക്ഷേപം. കാഞ്ഞിരപ്പള്ളി താലൂക്കിൽ ആദ്യ മാ യാണ് ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം കുട്ടികൾക്കായി ഇത്തരത്തിൽ ഒരു പാർക്ക് നിർമ്മിച്ചത്. സായാഹ്നങ്ങളിൽ സമീപ പ്രദേശങ്ങളിൽ [more…]

Estimated read time 1 min read
കലാലയം

അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നടന്ന നാസാ സ്പേസ് ആപ്സ് ചലൻജ്ജ് ഹാക്കത്തോണിന് സമാപനം

കാഞ്ഞിരപ്പള്ളി: ഈ വർഷവും ആഗോള ഹാക്കത്തോണിന്റെ വേദിയായി മാറിയ അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഓട്ടോണോമസിൽ നടന്ന നാ സാ സ്പേസ് ആപ്സ് ചലൻജ്ജ് 2025 വിജയകരമായി സമാപിച്ചു. ലോകമെമ്പാടുമുള്ള 185 രാജ്യങ്ങളിലെ [more…]

Estimated read time 0 min read
Uncategorized

പവൻ 88,000 കടന്നു, ഒറ്റയടിക്ക് ‘1,000’ന്റെ കയറ്റം

സ്വർണവില നിർണായക നാഴികക്കല്ലുകൾ‌ ഭേദിച്ച് തകർപ്പൻ മുന്നേറ്റത്തിൽ. കേരളത്തിൽ പവന് ഒറ്റയടിക്ക് ഇന്നു രാവിലെ 1,000 രൂപ കയറി വില 88,560 രൂപയായി. 88,000 രൂപയെന്ന നാഴികക്കല്ല് ഭേദിച്ചത് ചരിത്രത്തിലാദ്യം. ഗ്രാമിന് 125 രൂപ [more…]

Estimated read time 0 min read
നാട്ടുവിശേഷം

റേഷൻ കടകൾ ഇനി തുറക്കുക രാവിലെ 9ന്

സംസ്ഥാനത്തു റേഷൻ കടകളുടെ പ്രവർത്തനസമയം മാറുന്നു. നിലവിലെ ആകെ പ്രവർത്തനസമയത്തിൽ ഒരു മണിക്കൂർ കുറവു വരും. ഇനി മുതൽ രാവിലെ 8നു പകരം 9ന് ആണ് കടകൾ തുറക്കുക. സാധാരണ പോലെ ഉച്ചയ്ക്ക് 12ന് [more…]

Estimated read time 1 min read
പഞ്ചായത്ത്

ആനത്താനം – മാളിയേക്കൽ ലിങ്ക് റോഡ് ഉദ്ഘാടനം

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത്  വാർഷിക പദ്ധതിയിൽ നിന്നും 13 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച  പതിനൊന്നാം വാർഡിലെ ആനത്താനം – മാളിയേ ക്കൽ ലിങ്ക് റോഡിൻ്റെ ഉദ്ഘാടനം ഡോ.എൻ.ജയരാജ് എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്തംഗം [more…]

Estimated read time 0 min read
അപകടം

കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തെറുപ്പിച്ച് അപകടം

എലിക്കുളം കുരുവിക്കൂടിന് സമീപമാണ് ഇന്നലെ പുലർച്ചെയോടെ  വാഹനാപകടം ഉണ്ടായത്. കൊല്ലത്തു നിന്ന് മൂവാറ്റുപുഴയ്ക്ക് പോവുകയായിരുന്ന കാറാണ് അ പകടത്തിൽപ്പെട്ടത്. കൊല്ലത്ത് വാഹനത്തിൽ സൗണ്ട് സിസ്റ്റം പിടിപ്പിക്കുന്ന സംഘത്തിൽ മൂന്നുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനമോടിച്ചയാൾ ഉറ [more…]

Estimated read time 0 min read
രാഷ്ട്രീയം

ശബരിമലയിലെ സ്വർണ്ണ പാളി വിഷയത്തിൽ കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണം; വി.മുരളീധരൻ

പൊൻകുന്നം:  ശബരിമലയിലെ സ്വർണ്ണ പാളി വിഷയത്തിൽ കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ ആവശ്യപ്പെ ട്ടു. സ്വർണ്ണപ്പാളി നന്നാക്കാൻ എന്ന വ്യാജേന നാട്ടിലാകെ പ്രദർശിപ്പിച്ച് വൻ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. [more…]

Estimated read time 0 min read
രാഷ്ട്രീയം

കേന്ദ്രസംസ്ഥാന നിയമങ്ങളിൽ പൊളിച്ചെഴുത്ത് അനിവാര്യം; കേരള കോൺഗ്രസ്

കറിക്കാട്ടൂർ: മനുഷ്യന്റെ ജീവന് ഭീഷണിയാകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് കാടിറങ്ങുന്ന മൃഗങ്ങളെ വെടിവെച്ചുകൊല്ലുവാൻ കേന്ദ്ര, സംസ്ഥാന നിയമങ്ങ ളിൽ പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ അഡ്വ.പി.സി.തോമസ്. കേരളകോൺഗ്രസ് കാഞ്ഞിരപ്പള്ളി മേഖലാ സമ്മേള നം [more…]

Estimated read time 1 min read
കായികം നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളിയിൽ കൺവൻഷൻ സെന്ററും കുടുംബശ്രീ കെ-വൈബ്സ് അപ്പാരൽ പാർക്കും

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ വില്ലണി ഇ.എം.എസ് മൈത്രി നഗറിൽ 1.22 കോടി രൂപ ചിലവഴിച്ച് 4800 ചതുരശ്ര അടി വിസ്തൃതിയിൽ കൺവ ൻഷൻ സെന്ററും കുടുംബശ്രീ കെ-വൈബ്സ് അപ്പാരൽ പാർക്കും ഒരുങ്ങുന്നു. കേരളത്തിന്റെ മുൻ [more…]