സ്വർണക്കടത്തു കേസിൽ ആരോപണ വിധേയനായ മന്ത്രി കെ ടി ജലീൽ  രാജി വെക്കണം എന്ന്‌ കേരളാ കൊണ്ഗ്രെസ്സ് എം ചിറക്കടവ് മണ്ഡലം കമ്മിറ്റി.ഒരു തരത്തിലുള്ള ന്യാ യീകരണവുമില്ലാത്ത കാര്യത്തിൽ പോലും മന്ത്രി ജലീലിനെ സംരക്ഷിക്കുന്ന നിലപാട് ആണ് കേരളത്തിന്റെ മുഖ്യമന്ത്രി സ്വീകരിച്ചിട്ടുള്ളത്.മന്ത്രി രാജി വെക്കണം എന്നാവ ശ്യപ്പെട്ടുകൊണ്ട് നടത്തുന്ന ജനകീയ സമരങ്ങളെ പോലീസിനെ ഉപോയോഗിച്ച് അടിച്ചമർ ത്തുന്ന നടപടി അത്യന്തം അപലപനീയമാണ്.
മണ്ഡലം പ്രസിഡന്റ് സാവിയോ പാമ്പൂരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സം സ്ഥാന കമ്മിറ്റി അംഗം ടോമി ഡോമിനിക് ഉദ്ഘാടനം ചെയ്തു. അഡ്വ.തോമസ് കുന്നപ്പ ള്ളി,പ്രസാദ് ഉരുളികുന്നം,മറിയാമ്മ ജോസഫ്, ജോബി വെട്ടിമല,ജോസ് പാനാപ്പള്ളി, ടോ മി പാലമുറി, ഔസെപച്ചൻ പൂലാനി എന്നിവർ പ്രസംഗിച്ചു.