Author: Editor kanjirappallyreporters
ചെറുകിട ഇടത്തരം സംരഭങ്ങളുടെ അഭിവ്യദ്ധിയും ഉന്നമനവും ലക്ഷ്യം വെച്ചുകൊണ്ട് എം.എസ്.എം.ഇ ക്ലീനിക്ക്
കാഞ്ഞിരപ്പളളി : സൂഷ്മ ചെറുകിട ഇടത്തരം സംരഭങ്ങളുടെ അഭിവ്യദ്ധിയും ഉന്നമനവും ലക്ഷ്യം വെച്ചുകൊണ്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധ തികള്‍ ആവഷ്ക്കരിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് നേത്യത്വം നല്‍കുമെന്ന് പ്രസിഡന്‍റ് അജിത രതീഷ്.വിവിധ മേഖലകളിലെ [more…]
കോട്ടയത്ത് കെഎസ്ആര്‍ടിസി ബസിൽ യാത്രക്കാരനായ ഏന്തയാർ സ്വദേശി ജോസിനെ മരിച്ച നിലയിൽ
കോട്ടയത്ത് കെഎസ്ആര്‍ടിസി ബസിൽ യാത്രക്കാരനായ ഏന്തയാർ സ്വദേശി ജോസിനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഏന്തയാർ വള്ളക്കാട് വടക്കേപറമ്പിൽ ജോസ് (മരുതിക്കാട് ജോസ് ) (68) [more…]
തിരുനാളാഘോഷങ്ങളിൽ ധൂർത്തും ആർഭാടവും ഒഴിവാക്കണം; കാഞ്ഞിരപ്പള്ളി രൂപത
കാഞ്ഞിരപ്പള്ളി: ദേവാലയത്തിന്റെ മുഖവാരം ലേസർ ഷോയ്ക്ക് ഉപയോഗിക്കാൻ പാടില്ലെന്ന് മാർഗനിർദേശം പുറപ്പെടുവിച്ച് കാഞ്ഞിരപ്പള്ളി രൂപത. ഞായറാഴ്ച പള്ളികളിൽ വായിച്ച ഇടയലേഖനത്തിലാണ് രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ തിരുനാൾ ആഘോഷങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ നൽകിയത്. തിരുനാളാഘോഷങ്ങളിൽ ധൂർത്തും [more…]
റവ. ഡോ. നിരപ്പേൽ ബിസിനസ് ഐക്കൺ ഓഫ് ദി ഇയർ പുരസ്കാരം ഓക്സിജൻ ഡിജിറ്റൽ CEO ഷിജോ കെ തോമസിന്
പെരുവന്താനം സെന്റ് ആന്റണീസ് കോളേജും, റവ. ഡോ. നിരപ്പേൽ ഫൗണ്ടേഷനും സംയുക്തമായി ഏർപ്പെടുത്തിയിരിക്കുന്ന ഈ വർഷത്തെ റവ. ഡോ. നിരപ്പേ ൽ ബിസിനസ് ഐക്കൺ ഓഫ് ദ ഇയർ പുരസ്കാരത്തിന് ഓക്സിജൻ ഗ്രൂപ്പ് CEO [more…]
കാര്‍ഷിക-വ്യവസായ-സംരംഭകശ്രീ അവാര്‍ഡ്; ജോജി വാളിപ്ലാക്കലിന്
വേള്‍ഡ് മലയാളി കൗണ്‍സില്‍ അബുദാബി ചാപ്റ്ററിന്റെ നേതൃത്വത്തില്‍ അബുദാബിയിലെ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ വച്ച് നടന്ന സമ്മേളനത്തില്‍ കേരള ത്തിലെ കാര്‍ഷിക മേഖലയിലെ പൊതുപ്രശ്നങ്ങള്‍ ഗവണ്‍മെന്റിന്റെ മുമ്പിലും അധികാരകേന്ദ്രങ്ങളിലും മാധ്യമ ശ്രദ്ധയിലുംപെടുത്തി മൂന്നു പതിറ്റാണ്ടായി [more…]
ഹൃദ്യം 2025:വാഴൂരിൽ ഭിന്നശേഷി കലോത്സവം
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ഒരുമിക്കാം, ഒന്നിക്കാം, ഒന്നു ചേരാം എന്ന സന്ദേശവുമായി ഹൃദ്യം – 2025 കൊടുങ്ങൂർ പഞ്ചായത്ത് കമ്യൂണി റ്റി ഹാളിൽ നടന്നു. ബ്ലോക്ക്പരിധിയിലുള്ള 6 പഞ്ചായത്തുകളിലെയും ഏയ്ഞ്ചൽസ് [more…]
ഫലസ്തീൻ ജനതക്ക് ഐക്യദാർണ്ഡ്യം അർപ്പിച്ച് കാഞ്ഞിരപ്പള്ളിയിൽ നൈറ്റ് മാർച്ച്
പൊരുതുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർണ്ഡ്യം അർപ്പിച്ച് സിഐടിയുവിൻ്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു മാർച്ച് CITU ജില്ലാ ജോ.സെക്രട്ടറി കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. ഫാബീസ് ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് പേട്ടക്കവലയിൽ സമാപിച്ചു. മാർച്ചിന് [more…]
ശബരിമല സ്വർണ്ണ പാളി വിവാദം; കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തി
ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളെ പൊതിഞ്ഞ സ്വർണ്ണ പാളികളിലെ സ്വർണ്ണം കാണാതായ സംഭവത്തിൽ ദേവസം മന്ത്രി വി.എൻ.വാസവ നും, ദേവസ്വം ബോർഡ് പ്രസിഡൻ്റ് വി.കെ.പ്രശാന്തും രാജിവെക്കണമെന്നും,സ്വർണ്ണം കവർന്ന കുറ്റക്കാർക്കെതിരെ ഹൈകോടതിയുടെ നിരീഷണത്തിൽ കർശന നട [more…]
വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ബേബി വട്ടക്കാടിന് ആദരവും
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 22ആം വാർഡ് വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ചീഫ് വിപ്പ് എൻ ജയരാജ് എംൽഎ നിർവ്വഹിച്ചു. ജനപ്രധിനിധിയാ യി 25 വർഷം പൂർത്തിയാക്കിയ ബേബി വട്ടക്കാടിനെ എം പി ആന്റോ ആന്റണി [more…]
കാഞ്ഞിരപ്പള്ളി ഉപജില്ലാ കായികമേള തുടങ്ങി
പാറത്തോട്: ഒൿടോബർ 6, 7,8 തീയതികളിലായി കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് കോളേജിൽ നടക്കുന്ന കാഞ്ഞിരപ്പള്ളി ഉപജില്ല കായികമേളക്ക് തുടക്കമാ യി. 140 സ്കൂളിൽ നിന്നായി രണ്ടായിരത്തിലധികം കായിക താരങ്ങളാണ് വിവിധ മത്സരങ്ങളിലായി മാറ്റുരയ്ക്കുന്നത്.മേളയുടെ ഉദ്ഘാടനം [more…]
