Author: Editor kanjirappallyreporters
മുഖം സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ എരുമേലിയിൽ സെക്കുലർ മീറ്റ്
മുഖം സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ എരുമേലിയിൽ സെക്കുലർ മീറ്റ് സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ജോർജ് സെബാ സ്റ്റ്യന്റെ അധ്യക്ഷതയിൽ സംസ്കാരിക പ്രവർത്തകയും അഭിനേത്രിയുമായ ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു. മുഖം കോട്ടയം [more…]
എരുമേലി തെക്ക് വില്ലേജ് ഓഫീസ് : പുതിയ കെട്ടിടത്തിൽ പ്രവർത്തനം ഉടൻ ആരംഭിക്കും
എരുമേലി : കോട്ടയം ജില്ലയിലെ ഭൂമിശാസ്ത്രപരമായ വലിപ്പം കൊണ്ടും, ജനസംഖ്യ കൊണ്ടും ഏറ്റവും വലുതായ എരുമേലി തെക്ക് വില്ലേജ് ഓഫീസിന് പുതുതായി പണികഴിപ്പിച്ച സ്മാർട്ട് ഓഫീസ് കെട്ടിടം അടുത്തമാസം ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിക്കുമെന്ന് [more…]
കാഞ്ഞിരപ്പള്ളി ബൈപ്പാസിന്റെ നിർമ്മാണം ഉടൻ പൂർത്തീകരിക്കണം : സജി മഞ്ഞക്കടമ്പിൽ
കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നാളിതുവരെ സാധിക്കാത്ത എം.എൽ.എ കാഞ്ഞിരപ്പള്ളിയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ. നിർമ്മാണ ജോലികൾ ഇഴഞ്ഞു നീങ്ങിയിട്ടും കാഞ്ഞിരപ്പള്ളി എം.എൽ.എ. കാഴ്ചക്കാരനായി നോക്കി നിൽക്കുകയാണെന്നും [more…]
റിജോ വാളാന്തറയ്ക്ക് മികച്ച ഗ്രാമ പഞ്ചായത്തംഗത്തിനുള്ള അവാർഡ്
റോട്ടറി ക്ലബ്ബ് ഏർപ്പെടുത്തിയ അവാർഡിനാണ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കൂടിയായ റിജോ വാളന്തറ അർഹനാ യത്. ചങ്ങനാശ്ശേരിയിൽ നടന്ന ചടങ്ങിൽ 25000 രൂപയും ഫലകവും ഫോറസ്റ്റ് ഡവലപ്മെൻ്റ് കോർപ്പറേഷൻ [more…]
ഇടച്ചോറ്റി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം
കിഴക്കിന്റെ മൂകാംബിക ഇടച്ചോറ്റി ശ്രീ സരസ്വതി ദേവി ദിവ്യ ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പ്രഭാഷണം നടന്നു. നമ്മൾ അന്വേഷിക്കു ന്ന ഈശ്വരൻ നമ്മുടെ ഉള്ളിൽ തന്നെയാണ് എന്നും, അതിനെചിട്ടയായ പ്രാർത്ഥന കൊണ്ടും സത്പ്രവർത്തിയിലൂടെയും [more…]
ചക്രവാതച്ചുഴികൾ, ന്യൂനമർദ്ദം, ഇന്നും മഴ തന്നെ; 8 ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ അടുത്ത 5 ദിവസം കൂടി നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും സെപ്റ്റംബർ 27 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ നാളെ വരെ മണിക്കൂറിൽ 30 [more…]
കോരുത്തോട് ഗ്രാമപഞ്ചായത്തിൽ ഉൾനാടൻ മത്സ്യസംരക്ഷണ പദ്ധതിക്ക് തുടക്കം
സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ മേൽനോട്ടത്തിൽ തനത് ഉൾനാടൻ മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനനം പ്രോത്സാഹിപ്പിക്കുന്നതിനും എണ്ണം വർധിപ്പി ക്കുന്നതിനുമുള്ള ഉൾനാടൻ മത്സ്യസംരക്ഷണ പദ്ധതിക്ക് കോരുത്തോട് ഗ്രാമപഞ്ചായത്തിൽ തുടക്കം. കുഴിമാവ് കടവിൽനിന്ന് അഴുതയാറ്റിലേക്ക് മത്സ്യക്കു ഞ്ഞു ങ്ങളെ [more…]
എ.കെ.ജെ.എം സ്കൂളിലെ വിദ്യാർത്ഥികൾ പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു
കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പോലീസ് സ്റ്റേഷൻ സന്ദർശനം കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവ മായി. ചില കുട്ടികൾ പോലീസ് യൂണിഫോമിൽ സജ്ജരായി എത്തിയപ്പോൾ, ഇത് സംഘത്തിന് ആകെ ആകർഷണമായി. കാഞ്ഞിരപ്പള്ളി [more…]
സ്വച്ഛതാ കീ സേവ 2025 –കാഞ്ഞിരപ്പളളി ബ്ലോക്കിൽ തുടക്കം കുറിച്ചു.
കാഞ്ഞിരപ്പളളി : ദേശീയതലത്തിൽ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന “സ്വച്ഛതാ കീ സേവ 2025” ക്യാമ്പയിൻ കാഞ്ഞിരപ്പ ളളി ബ്ലോക്ക് തല ഉദ്ഘാടനം പ്രസിഡൻറ് അജിത രതീഷ് നിർവ്വഹിച്ചു. ശുചീകരണ-ബോധവത്ക്കരണ പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ [more…]
ഫാ.റോയി മാത്യു വടക്കേലിനെ വീണ്ടും ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറായി തെരഞ്ഞെടുത്തു
ഫാ.റോയി മാത്യു വടക്കേലിനെ വീണ്ടും ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറായി തെരഞ്ഞെടുത്തു കഴിഞ്ഞ 28 വർഷങ്ങളായി ക്ഷേമ സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു വരുന്ന ഫാ.റോയി മാത്യു വടക്കേൽ കേരള സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് [more…]
