Estimated read time 0 min read
രാഷ്ട്രീയം

എസ്എഫ്ഐ കാഞ്ഞിരപ്പള്ളി ഏരിയ സമ്മേളനം: പ്രസിഡണ്ടായി അസ്ലം മുഹമ്മദ് കാസിമും, സെക്രട്ടറിയായി ലിനു കെ ജോണും

കാഞ്ഞിരപ്പള്ളി കോളേജ് ഓഫ് ടീച്ചർ എജുക്കേഷൻ ഹാളിൽ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഞ്ചു കൃഷ്ണ ജി റ്റി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അമ ൽ ഡൊമിനിക് പതാക ഉയർത്തി. സംഘാടകസമിതി ചെയർമാൻ [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

മ​ഴ​യ്‌​ക്കൊ​പ്പ​മെ​ത്തി​യ ഇ​ടി​മി​ന്ന​ലി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്ടം. പാ​റ​ത്തോ​ട്ടി​ൽ മി​ന്ന​ലി​ൽ ഒ​രാ​ള്‍​ക്ക് പ​രി​ക്ക്

മ​ഴ​യ്‌​ക്കൊ​പ്പ​മെ​ത്തി​യ ഇ​ടി​മി​ന്ന​ലി​ല്‍ വ്യാ​പ​ക നാ​ശ​ന​ഷ്ടം. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ക​ന​ത്ത മ​ഴ​യ്ക്കൊ​പ്പം മി​ന്ന​ലു​ണ്ടാ​യ​ത്. പാ​റ​ത്തോ​ട്ടി​ലു​ണ്ടാ​യ മി​ന്ന​ലി​ൽ ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും മൂ​ന്ന് വീ​ടു​ക​ളി​ലെ ഇ​ല​ക്ട്രി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും വ​യ​റിം​ഗും ക​ത്തി ന​ശി​ക്കു​ക​യും ചെ​യ്തു. പാ​റ​ത്തോ​ട് ചി​റ​ഭാ​ഗ​ത്ത് അ​ന്തി​ക്കാ​ട് ബെ​ന്നി [more…]

Estimated read time 0 min read
രാഷ്ട്രീയം

കെ.എം. മാണി കാരുണ്യ ഭവനം താക്കോൽ കൈമാറി

കേരള കോൺഗ്രസ് എം എലിക്കുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പണിതീർത്ത മൂന്നാമത് കെ.എം. മാണി കാരുണ്യ ഭവനത്തിൻ്റെ താക്കോൽ ദാന ചടങ്ങ് പാർട്ടി ചെയർമാൻ ജോസ് കെ. മാണി, ലിജോ കൂട്ടുങ്കൽ ന് നല്കി [more…]

Estimated read time 0 min read
ക്രൈം

കോൺട്രാക്ടറെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ

അറ്റകുറ്റപ്പണികള്‍ക്കായി എത്തിയ കോൺട്രാക്ടറായ യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി കൊ ടുവന്താനം ഭാഗത്ത് കല്ലുങ്കൽ വീട്ടിൽ അൻസർ നിസാം (28), കാഞ്ഞിരപ്പള്ളി പാറക്കടവ് ഭാഗത്ത് കുതിരംകാവിൽ [more…]

Estimated read time 0 min read
നാട്ടുവിശേഷം

യാത്രയയപ്പ് സമ്മേളനവും അനുമോദനവും

കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ നിന്നും സർവീസിൽ നിന്നും വിരമിക്കുന്ന 2 ഉദ്യോഗസ്ഥർക്കുള്ള യാത്രയയപ്പ് സമ്മേളനവും എസ്.എസ്.എൽ.സി, പ്ലസ്ടു വി ഷയങ്ങളിൽ ഉന്നത വിജയം നേടിയ പോലീസ് ഉദ്യോഗസ്ഥരുടെ മക്കളായ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു. എസ്.ഐ [more…]

Estimated read time 0 min read
വിശ്വാസം

വ്യക്തിത്വ വികസന ക്യാമ്പും പഠനോപകരണ വിതരണവും

കാഞ്ഞിരപ്പള്ളി: വിജയപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ബാലവേദി അവധിക്കാല വ്യക്തിത്വ വികസന ക്യാമ്പും പൊടിമറ്റം വിജയ് ബാലവേദി കുട്ടികള്‍ ക്ക് പഠനോപകരണ വിതരണവും നടത്തി. പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. [more…]

Estimated read time 1 min read
കലാലയം പഞ്ചായത്ത്

DYFI മുണ്ടക്കയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം

മുണ്ടക്കയം വേലനിലം ഗവൺമെൻറ് എൽ പി സ്കൂളും പരിസരവും മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി DYFI മുണ്ടക്കയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തി ൽ ശുചീകരണ പ്രവർത്തനം നടത്തി . DYFI സംസ്ഥാനകമ്മിറ്റിയുടെ സ്കൂൾ ക്ലീനിങ്ങ് ഡേയെന്ന [more…]

Estimated read time 0 min read
കലാലയം

മ്യൂസ്‌ലി വിഭഗങ്ങള്‍ രൂപപ്പെടുത്താനൊരുങ്ങി അമല്‍ജ്യോതി കോളേജ്

കാഞ്ഞിരപ്പള്ളി: കുറഞ്ഞ വിലയില്‍ സാധരണക്കാര്‍ക്കും ലഭ്യമാകുന്ന രീതിയില്‍ നൂതന ഭക്ഷ്യ വിഭവങ്ങള്‍ രൂപപ്പെടുത്തുന്നതിന് അമല്‍ജ്യോതി കോളേജിലെ ഫു ഡ് ടെക്‌നോളജി വിഭാഗം തയ്യാറാടെക്കുന്നു. ഇതിനായി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജ് ഫുഡ് ടെക്‌നോളജി വിഭാഗം [more…]

Estimated read time 1 min read
ക്രൈം

വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് 23 വർഷം തടവും 1.75 ലക്ഷം രൂപ പിഴയും

വീട്ടമ്മയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതി ആലപ്പുഴ ഓച്ചിറ,പുതുപ്പള്ളി പ്രയാർ പോസ്റ്റ് ഓഫീസ് അതിർത്തിയിൽ മാധവ വിലാസം വീട്ടിൽ ഓമനക്കുട്ടൻ (62) എന്നയാളെ 23വർഷം കഠിന തടവിനും 1.75 ലക്ഷം രൂപ പിഴയും ഈരാറ്റുപേട്ട [more…]

Estimated read time 0 min read
ക്രൈം

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അച്ഛനും മക്കളും അറസ്റ്റിൽ

മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 74 കാരനേയും,മക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് തെക്കേത്തുകവല കല്ലംപ്ലാക്കൽ വീട്ടിൽ അപ്പു ക്കുട്ടൻ നായർ (74), ഇയാളുടെ മക്കളായ അനീഷ് കെ.എ (38), സനീഷ് കെ.എ (35) [more…]