Author: Editor kanjirappallyreporters
കാഞ്ഞിരപ്പള്ളി രൂപത മിഷന്‍ ലീഗിന് പുതിയ നേതൃത്വം
കാഞ്ഞിരപ്പള്ളി രൂപത ചെറുപുഷ്പ മിഷന്‍ ലീഗിന്റെ 2024-2025 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ക്ലമന്റ് തെരുവന്‍കുന്നേല്‍ മാങ്ങാപ്പാറ, നോറ ആലാനിക്കല്‍ ഉപ്പുതറ, ജിയോ തെക്കേല്‍ ഇടമണ്‍, ദിയ തോമസ് കൊല്ലമുള, ഡിയോണ്‍ കൊന്നയ്ക്കല്‍ ചെല്ലാര്‍കോവില്‍, ഇവാനിയ [more…]
ഷൈബു ബസും അലിയണ്ണനും മാസടാ
ഇരു വൃക്കകളും നഷ്ടപ്പെട്ട സരിതാ സന്തോഷിൻ്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് യാത്രക്കാരിൽ നിന്നും 11,500 രൂപ ശേഖരിച്ച് സ്വകാര്യ ബസ് ഉടമ മാതൃകയായി. മുണ്ടക്കയം – കൊമ്പുകുത്തി – തെക്കേമല – കോരുത്തോട് റൂട്ടിൽ [more…]
വിഷു ബംപർ ഒന്നാം സമ്മാനം 12 കോടി രൂപ VC 490987 നമ്പറിന്
വിഷു ബംപർ ഒന്നാം സമ്മാനം 12 കോടി രൂപ VC 490987 നമ്പറിന്. സമ്മാനം ആലപ്പുഴയിൽ വിറ്റ ടിക്കറ്റിന്. രണ്ടാം സമ്മാനം ഒരു കോടി വീതം ആറ് പേർക്ക് നമ്പർ: VA 205272 | [more…]
കാഞ്ഞിരപ്പള്ളി രൂപത വിശ്വാസജീവിത പരിശീലന വര്‍ഷം ഉദ്ഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി രൂപതയിലെ വിശ്വാസ ജീവിത പരിശീലന വര്‍ഷം 2024-2025 രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബ ന്ധിച്ച് കത്തീഡ്രല്‍ പള്ളിയില്‍ മാര്‍ ജോസ് പുളിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. [more…]
കനത്തമഴയില്‍ മേഖലയില്‍ വീടുകളിലും കടകളിലും റോഡുകളിലും വെള്ളം കയറി
കാഞ്ഞിരപ്പള്ളി: കനത്തമഴയില്‍ മേഖലയില്‍ വീടുകളിലും കടകളിലും റോഡുകളിലും വെള്ളം കയറി. വില്ലണി മിച്ചഭൂമിയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. തോടരുകില്‍ താമസിക്കുന്നവരുടെ വീടുകളിലാണ് വെള്ളം കയറിയത്. അപ്രതീക്ഷിതമായെത്തിയ മഴയില്‍ വീട്ടിലെ ഉപകരണങ്ങള്‍ വെള്ളത്തിലായി. കപ്പാട് [more…]
കാഞ്ഞിരപ്പള്ളി കൊരട്ടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു
കാഞ്ഞിരപ്പള്ളി കൊരട്ടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു. തിങ്കളാഴ്ച്ച വൈകുന്നേരം 6.45 ഓടെ കൊരട്ടി കാന്താരിവളവിന് സമീപം വെച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരം കരിമ്പിൻ കോട് ഊരാളിക്കോണം സ്വദേശിയായ ബഷീറുദ്ദീൻ (74) ആണ് മരിച്ചത്. [more…]
യാത്രക്കാരെയും കാൽനടയാത്രക്കാരെയും ദുരിതത്തിലാക്കി വെള്ളക്കെട്ട്
ദേശീയപാത 183 ൽ ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കാഞ്ഞിരപ്പള്ളി പേട്ട കവലക്ക് സമീപത്തായി ഇന്ത്യൻ ഓയിലിന്റെ പെട്രോൾ പമ്പിനു മുന്നിലാണ് യാത്രക്കാരെയും കാൽനടയാത്രക്കാരെയും ദുരിതത്തിലാക്കി വെള്ളക്കെട്ട് സ്ഥിതി ചെയ്യുന്നത്. ദേശീയപാതയോരത്തെ ഓടകൾ അടഞ്ഞതാ [more…]
അടിച്ചുമോനേ 70 ലക്ഷം; മുണ്ടക്കയം സ്വദേശിയായ ഷഹന നാസർ ഇനി ലക്ഷാധിപതി
മുണ്ടക്കയം സ്വദേശിയായ ഷഹന നാസർ ഇനി ലക്ഷാധിപതി.ഞായറാഴ്ച നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് ഷഹനയ്ക്ക് ലഭിച്ചത്.70 ലക്ഷം രൂപയാണ് സമ്മാനത്തുക. ലക്ഷങ്ങളുടെ കടക്കാരിയായ ഷഹന ഇനി ലക്ഷാധിപതി.മുണ്ടക്കയം വേങ്ങക്കുന്ന് പുതുപറമ്പിൽ ഷഹന നാസറാണ് ഞായറാഴ്ച [more…]
ഡോക്ടറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിൽ നഴ്സിംഗ് ഡ്യൂട്ടിക്കാരൻ അറസ്റ്റിൽ
ഡോക്ടറുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും, ആശുപത്രിയിൽ ബഹളം വയ്ക്കുകയും ചെയ്ത കേസിൽ ആംബുലൻസിലെ നഴ്സിംഗ് ഡ്യൂട്ടിക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം ഈസ്റ്റ് ആനിക്കാട് വടക്കുംഭാഗം കാഞ്ഞിരമറ്റം ഭാഗത്ത് തോലാനിക്കൽ വീട്ടിൽ ജോബി ജോസഫ് (43) [more…]
പെൺകുട്ടിയെ കടന്നുപിടിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
ചങ്ങനാശ്ശേരി മാതാപിതാക്കളോടൊപ്പം നടന്നു പോവുകയായിരുന്ന പെൺകുട്ടിയെ കടന്നു പിടിക്കുകയും, മാതാപിതാക്കൾക്ക് നേരെ പെപ്പർ സ്പ്രേ അടിക്കുക യും ചെയ്ത കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചി എസ്. പുരം കുഞ്ഞൻ കവല ഭാഗത്ത് [more…]
