Tag: Students Green Army
സ്റ്റുഡന്റ്സ് ഗ്രീൻ ആർമിക്ക് കാർഷികോപകരണങ്ങൾ നൽകി
എലിക്കുളം പഞ്ചായത്തിലെ സ്റ്റുഡന്റ്സ് ഗ്രീൻ ആർമിക്ക് കൃഷി ആയുധങ്ങൾ നൽകി. പദ്ധതിയിലുൾപ്പെട്ട 11 സ്കൂളുകളിലെ കുട്ടിക്കർഷകർക്കാണ് പഞ്ചായത്തി ന്റെ വാർഷികപദ്ധതിയിൽ പെടുത്തി കാർഷികോപകരണങ്ങൾ നൽകിയത്. നാടൻ തൂമ്പ, മൺവെട്ടി, കൈത്തൂമ്പ, പുല്ലു വരണ്ടി, കുട്ട, [more…]
