സഹകരണ സ്ഥാപനങ്ങൾ നാടിൻറെ നന്മയ്ക്ക് കരുത്തേകാൻ ഒരുമിക്കാം; എംപ്ലോയീസ് യൂണിയൻ

Estimated read time 1 min read

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (KCEU)കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ ക്യാമ്പയിൻ പൊൻകുന്നത്തു വെച്ച് നട ന്നു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  CR ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി അസിസ്റ്റൻറ് രജിസ്റ്റർ ഷമീർ വി മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.

യൂണിയൻ ഏരിയ പ്രസിഡണ്ട് അരുൺ എസ് നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ ഏരിയ സെക്രട്ടറി AJ ഗിരീഷ് കുമാർ, പൊൻകുന്നം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് D സേതുനാഥ്, ജില്ലാ പഞ്ചായത്ത് മെമ്പർ TN ഗിരീഷ് കുമാർ, ജില്ലാ കമ്മിറ്റി മെമ്പർ PG ജയമോൾ, ജില്ലാ വൈസ് പ്രസിഡണ്ട് TR രവീചന്ദ്രൻ എന്നിവർ സംസാരിച്ചു.

You May Also Like

More From Author

+ There are no comments

Add yours