Author: Editor kanjirappallyreporters
മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ഫുഡ് ആൻഡ് ബീവറേജ്‌സ് വിഭാഗത്തിന് ദേശീയ അംഗീകാരം
കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ ഫുഡ് ആൻഡ് ബീവറേജ്‌സ് വിഭാഗത്തിന് ദേശീയ അംഗീകാരം. “ഈറ്റ് റൈറ്റ് ക്യാമ്പസ്” അംഗീകാരവും, ഹൈജീൻ അംഗീകാരവുമാണ് ആശുപത്രിയുടെ ഫുഡ് ആൻഡ് ബീവറേജ്‌സ് വിഭാഗമായ “സിംഫണി” കരസ്ഥമാക്കിയത്. പൗരന്മാർ അവരുടെ [more…]
ഉമ്മൻചാണ്ടി മാനവസേവാ പുരസ്‌കാരം എൻ.പീതാംബരക്കുറുപ്പിന് സമ്മാനിച്ചു
പൊൻകുന്നം: കേരളപ്രദേശ് ഗാന്ധിദർശൻ വേദി കോട്ടയം ജില്ലാകമ്മിറ്റിയുടെ പ്രഥമ ഉമ്മൻചാണ്ടി മാനവസേവാ പുരസ്‌കാരം മുൻ എം.പി.യും കെ.പി.സി.സി.മുൻ വൈസ്പ്രസിഡന്റുമായ എൻ.പീതാംബരക്കുറുപ്പിന് സമ്മാനിച്ചു. ആന്റോ ആന്റണി എം.പി.പ്രശസ്തിപത്രവും പുരസ്‌കാരവും കൈമാറി. വേദി ജില്ലാചെയർമാൻ പ്രസാദ് കൊണ്ടൂപ്പറമ്പിൽ [more…]
വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
ചിറക്കടവ് എസ്.വി.ആർ. എൻ.എസ്.എസ്. വി.എച്ച്.എസ്.എസിൽ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും അധ്യാപക-രക്ഷാകർതൃസമിതി വാർഷിക സ മ്മേളനവും നടന്നു. പൊതുയോഗം ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ എൻ. ശശികുമാർ അധ്യക്ഷത [more…]
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങളുമായി മുസ്‌ലിം ലീഗ്
അടുത്തവർഷം നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് വേണ്ടി മുന്നൊരുക്കം നടത്തണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെ ക്രട്ടറി അഡ്വക്കേറ്റ് മുഹമ്മദ് ഷാ. രാഷ്ട്രീയ പ്രവർത്തനത്തിന്റെ അടിത്തറ പ്രാദേശിക വാർഡ് പഞ്ചായത്ത് തലങ്ങളിൽ ശക്തിപ്പെടുത്തിയാൽ മാത്രമേ [more…]
ദീപിക റിപ്പോർട്ടായിരുന്ന സിബി ചൂനാട്ടിനെ ഓർമ്മയായിട്ട് നാല് വർഷം
ദീപിക ദിനപത്രത്തിന്റെ കാഞ്ഞിരപ്പള്ളി റിപ്പോർട്ടറായിരുന്ന സിബി ചൂനാട്ട് ഓർമ്മയായിട്ട് നാല് വർഷം വാർത്തകളിൽ തന്റെതായ വ്യക്തിത്വം പാലിച്ച സിബി വലിയ സുഹൃത്ത് വലയത്തിന് ഉടമയായിരുന്നു. നിറഞ്ഞ പുഞ്ചിരിയോടെ ജനമധ്യത്തിൽ നിലകൊണ്ട സിബിയുടെ സൗഹൃദവലയം തലമുറകളിലേക്കു [more…]
സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം ബുധനാഴ്ച (ജൂലൈ 24) മുതൽ
സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം ബുധനാഴ്ച (ജൂലൈ 24) തുടങ്ങും. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചു. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് [more…]
എരുമേലി കോപ്പറേറ്റീവ് ബാങ്കിലെ തിരഞ്ഞെടുപ്പിൽ സ്ക്കറിയാ ഡോമിനിക്ക് കൺവീനറായ പാനലിന് വിജയം
എരുമേലി സർവീസ് സഹകരണ ബാങ്കിൽ ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ മുൻ ബാങ്ക് പ്രസിഡന്റ് സഖറിയ ഡൊമിനിക് ചെ മ്പകത്തുങ്കൽ കൺവീനറായ പാനലിന് വിജയം. ജോബി ഡൊമിനിക് ചെമ്പകത്തുങ്കൽ, സിഎ മുഹമ്മദ് അബ്ദുൾകരിം ചക്കാ ലയിൽ [more…]
ഫ്യൂച്ചർ സ്റ്റാർസ് പദ്ധതി വിദ്യാഭ്യാസ മേഖലയ്ക്ക് മുതൽക്കൂട്ട് :മന്ത്രി ശിവൻകുട്ടി
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ യുടെ നേതൃത്വത്തിൽ നടന്നുവരുന്ന വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർദ്ധനവ് ലക്ഷ്യം വെച്ചുള്ള ഫ്യൂച്ചർ സ്റ്റാർസ് എ ഡ്യൂക്കേഷൻ പ്രോജക്ട് വിദ്യാഭ്യാസ മേഖലയ്ക്ക് മുതൽക്കൂട്ടാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി പറഞ്ഞു. [more…]
ഗുണനിലവാരം ഉള്ള വിദ്യാഭ്യാസം സർക്കാരിന്റെ പ്രഥമ പരിഗണന : മന്ത്രി വി. ശിവൻകുട്ടി
മുണ്ടക്കയം : സ്കൂൾ വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മ വർദ്ധനവും, മുഴുവൻ കുട്ടികളും സ്കൂളിൽ എത്തുന്നു എന്നും ഉറപ്പുവരുത്തുന്നതിനാണ് ഗവൺമെന്റ് പ്രഥമ പ രിഗണന നൽകുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വിവരസാങ്കേതിക വിദ്യയുടെയും, [more…]
കെ.എസ്.യൂ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി ഉമ്മൻ ചണ്ടി സ്മൃതി സംഗമം
വികസനവും കരുതലും സമുന്നയിപ്പിച്ച വൃക്തിത്വമായിരുന്നു മുൻ മുഖൃമന്ത്രി ഉമ്മൻ ചാണ്ടിയുടെതെന്ന് കോൺഗ്രസ് രാഷ്ട്രീയ കാരൃ സമതി അംഗം ജോസഫ് വാഴയ്ക്കൻ പറഞ്ഞു. കെ.എസ്.യൂ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചണ്ടി സ്മൃതി സംഗമം [more…]
