Estimated read time 0 min read
രാഷ്ട്രീയം

ഉമ്മൻചാണ്ടി മാനവസേവാ പുരസ്‌കാരം എൻ.പീതാംബരക്കുറുപ്പിന് സമ്മാനിച്ചു

പൊൻകുന്നം: കേരളപ്രദേശ് ഗാന്ധിദർശൻ വേദി കോട്ടയം ജില്ലാകമ്മിറ്റിയുടെ പ്രഥമ ഉമ്മൻചാണ്ടി മാനവസേവാ പുരസ്‌കാരം മുൻ എം.പി.യും കെ.പി.സി.സി.മുൻ വൈസ്പ്രസിഡന്റുമായ എൻ.പീതാംബരക്കുറുപ്പിന് സമ്മാനിച്ചു. ആന്റോ ആന്റണി എം.പി.പ്രശസ്തിപത്രവും പുരസ്‌കാരവും കൈമാറി. വേദി ജില്ലാചെയർമാൻ പ്രസാദ് കൊണ്ടൂപ്പറമ്പിൽ [more…]