Estimated read time 1 min read
കലാലയം

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം

ചിറക്കടവ് എസ്.വി.ആർ. എൻ.എസ്.എസ്. വി.എച്ച്.എസ്.എസിൽ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും അധ്യാപക-രക്ഷാകർതൃസമിതി വാർഷിക സ മ്മേളനവും നടന്നു. പൊതുയോഗം ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ എൻ. ശശികുമാർ അധ്യക്ഷത [more…]