ഉള്ളൊഴുക്ക് എന്ന സിനിമയിൽ മികച്ച ശബ്ദ രൂപകല്പനക്കുള്ള ഈ വർഷത്തെ സംസ്ഥാന അവാർഡ് അനിൽ രാധാകൃഷ്ണന് ലഭിച്ചു. കോട്ടയം ജില്ലയിലെ പനമറ്റം സ്വദേശിയാണ്. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിട്ടയേർഡ് കോളേജ് പ്രിൻസിപ്പൽ എം കെ രാധാകൃഷ്ണന്റെയും ഗീതയുടെ യും മകനാണ്. ഭാര്യ രേഷ്മ, മകൻ കാർത്തികേയൻ. സഹോദരൻ രാഹുൽ കോരുത്തോട് സി കേശവൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ അ ദ്ധ്യാപകൻ.


+ There are no comments
Add yours