Estimated read time 0 min read
കാർഷികം പഞ്ചായത്ത്

എലിക്കുളം പഞ്ചായത്തിലെ ഓണച്ചന്ത കൂരാലിയിൽ ആരംഭിച്ചു

കൂരാലി: സംസ്ഥാന സർക്കാർ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറികൾ സംഭരിച്ച് പൊതു വിപണിയേക്കാൾ 30 ശതമാനം വിലക്കുറവിൽ ഉപഭോക്താക്കൾക്ക് നൽകുന്ന ഓണച്ചന്ത എലിക്കുളം പഞ്ചായത്തിൽ ആരംഭിച്ചു. എലിക്കുളം കൃഷിഭവന്റെ ആഭിമുഖ്യത്തിൽ [more…]

Estimated read time 0 min read
രാഷ്ട്രീയം

കോൺഗ്രസ് നേതൃത്വത്തിൽ ടൗണിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും

മുഖ്യമന്ത്രി രാജിവയ്ക്കുക, തൃശൂർ പൂരം കലക്കുന്നതിന് ഗൂഢാലോചന നടത്തിയവരെ  നിയമത്തിനു മുന്നിൽ കൊണ്ടു വരിക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പന്തം കൊളുത്തി പ്രകടനവും [more…]

Estimated read time 0 min read
കാർഷികം പഞ്ചായത്ത്

ഓണാഘോഷങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ടൗണിൽ കർഷക മാർക്കറ്റ് പ്രവത്തനം ആരംഭിച്ചു

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ,കാർഷിക വികസന സമിതി, വിവിധ കർഷക കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 11 മുതൽ 14വരെ കാഞ്ഞിരപ്പള്ളി ടൗണിൽ മിനി സിവിൽ സ്റ്റേഷൻ [more…]

Estimated read time 0 min read
പഞ്ചായത്ത്

സെൻട്രൽ സർവീസ് ബാങ്കിന്റെയും കൺസ്യൂമർഫെഡിന്റെയും ഓണം സഹകരണ വിപണിക്ക് തുടക്കമായി

കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്കും കൺസ്യൂമർഫെഡ് സംയുക്ത ആഭിമുഖ്യത്തിൽ ഓണക്കാലത്തെ പൊതു വിപണിയിലെ വില നിയന്ത്രി ക്കുവാനായി സാധാരണക്കാരായ ജനവിഭാഗങ്ങൾക്ക് ആശ്വാസമാകുവാൻ പലവ്യജ്ഞങ്ങളും പച്ചക്കറികളും അടങ്ങിയ ഓണം സഹകരണ വിപണിക്ക് തുടക്കം കു [more…]

Estimated read time 0 min read
Leading നാട്ടുവിശേഷം

കരിനിലം പശ്ചിമ റോഡ്: എംഎൽഎയ്ക്കെതിരായ സമരം രാഷ്ട്രീയ ഗൂഢാലോചന : കേരള കോൺഗ്രസ് എം

മുണ്ടക്കയം: തകരാറിലായിട്ടുള്ള കരിനിലം പശ്ചിമ റോഡ് നിർമ്മാണം വൈകുന്നതുമായി ബന്ധപ്പെട്ട സമരസമിതിയുടെ മറവിൽ ചില യുഡിഎഫ് ജനപ്രതിനിധി കൾ എംഎൽഎയ്ക്കെതിരെ നടത്തുന്ന പ്രചാരണങ്ങളും തെറ്റായ സമര രീതികളും രാഷ്ട്രീയ ഗൂഢാലോചനയും മുതലെടുപ്പിനും വേണ്ടിയുള്ളതാണെന്ന് കേരള [more…]

Estimated read time 1 min read
നാട്ടുവിശേഷം

“വല്യോണം കുഞ്ഞിനൊപ്പം”; മേരീക്വീൻസ് ശിശുരോഗ ചികിത്സാ വിഭാഗമൊരുക്കുന്ന ഫോട്ടോഗ്രാഫി മത്സരം

മേരീക്വീൻസ് ശിശുരോഗ ചികിത്സാ വിഭാഗമൊരുക്കുന്ന ഫോട്ടോഗ്രാഫി മത്സരം “വല്യോണം കുഞ്ഞിനൊപ്പം”… തിരഞ്ഞെടുക്കപ്പെടുന്ന 3 വിജയികൾക്ക് യഥാ ക്രമം 3001, 2001, 1001 രൂപ വീതം സമ്മാനം ഒപ്പം 1299 രൂപ ചെലവ് വരുന്ന ഒരു [more…]

Estimated read time 0 min read
Uncategorized

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്വദേശി അബുദാബിയിൽ നിര്യാതനായി

കാഞ്ഞിരപ്പള്ളി കുന്നുംഭാഗം വലിയപറമ്പിൽ സോബിൻ വി.എസ്‌ (44) അബുദാബിയിൽ വച്ച് നിര്യാതനായി. മൃതദേഹം നാളെ രാവിലെ 9 മണിയോടെ വസതിയിൽ എത്തിക്കുകയും, കർമങ്ങൾക്കുശേഷം 10:30 യോടെ , സംസ്കാരം കുന്നുംഭാഗം ചേപ്പുമ്പാറ ശാന്തിതീരം പൊതു [more…]

Estimated read time 1 min read
Featured Leading കാർഷികം വീഡിയോസ്

ഹൈറേഞ്ചിൽ മാത്രം വിളയുന്ന ഏലവും ഓറഞ്ചു മടക്കം മണ്ണിൽ പൊന്നു വിളിയിച്ച് മണിമല സ്വദേശി

ഹൈറേഞ്ചിൽ മാത്രം വിളയുന്ന ഏലവും ഓറഞ്ചു മടക്കം മണ്ണിൽ പൊന്നു വിളിയിച്ച് മണിമല സ്വദേശിയും അഭിഭാഷകനുമായ മാത്യു സക്കറിയ. 8 ഏക്കറിൽ 5 ഏക്കറില്‍ റബറും 3 ഏക്കറില്‍ കുരുമുളക്, തെങ്ങ്, ജാതി എന്നിവയ്ക്കൊപ്പം [more…]

Estimated read time 1 min read
Featured Leading കാർഷികം വീഡിയോസ്

ടെറസിലും പറമ്പിലുമായി 20 സെൻ്റിൽ പച്ചക്കറി; യുവകർഷകനുള്ള അവാർഡ്

യുവതലമുറകൾക്ക് കൃഷിയോട് താൽപര്യമില്ലന്നത് പഴകഥങ്കതയാണ്. ഒട്ടേറെ യുവാക്കളാണ് കൃഷിയെ ഒപ്പം ചേർത്ത് ജോലിക്കൊപ്പം മുന്നോട്ട് പോവുന്നത്. അ ത്തരത്തിൽ ഒരാളെയാണ് ഇന്ന് ഇവിടെ പരിചയപെടുത്തുന്നത്. വീട്ടിലെ പറമ്പിൽ മാത്രമല്ല ടെറസിലും കൃഷിയിറക്കി മാതൃകയാവുകയാണ് കാഞ്ഞിരപ്പള്ളി [more…]

Estimated read time 0 min read
കലാലയം

സെൻ്റ് ഡൊമിനിക്സ് കോളേജ് ഡയമണ്ട് ജൂബിലി എക്സിബിഷൻ “സ്പെക്ട്ര”യുടെ ആദ്യ ടിക്കറ്റ് വിൽപ്പന

കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കോളജിൽ സെപ്റ്റംബർ 26, 27, 28 തീയതികളിൽ നടക്കുന്ന ഡയമണ്ട് ജൂബിലി എക്സിബിഷൻ “സ്പെക്ട്ര”യുടെ ആദ്യ ടിക്കറ്റ് പൂർവ്വ വിദ്യാർത്ഥി സംഘടനാ സെക്രട്ടറി അഡ്വ സെബസ്റ്റ്യൻ കുളത്തുങ്കൽ എം എൽ [more…]