സെൻ്റ് ഡൊമിനിക്സ് കോളേജ് ഡയമണ്ട് ജൂബിലി എക്സിബിഷൻ “സ്പെക്ട്ര”യുടെ ആദ്യ ടിക്കറ്റ് വിൽപ്പന

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കോളജിൽ സെപ്റ്റംബർ 26, 27, 28 തീയതികളിൽ നടക്കുന്ന ഡയമണ്ട് ജൂബിലി എക്സിബിഷൻ “സ്പെക്ട്ര”യുടെ ആദ്യ ടിക്കറ്റ് പൂർവ്വ വിദ്യാർത്ഥി സംഘടനാ സെക്രട്ടറി അഡ്വ സെബസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എയിൽ നിന്ന് കോളജിൻ്റെ പൂർവ്വ വിദ്യാർത്ഥി ജസ്റ്റിസ് ആൻ്റണി ഡോമിനിക് ഏറ്റുവാങ്ങുന്നു. ഫാ മനോജ് പാലക്കുടി, ഡോ സിറിയക് തോമസ്, പ്രിൻസിപ്പൽ ഡോ സീമോൻ തോമസ്, ജോൺ മുണ്ടക്കയം, മാതു എന്നിവർ സമീപം.

Share :

You May Also Like

More From Author

+ There are no comments

Add yours