Author: Editor kanjirappallyreporters
കാറിടിച്ച് പരിക്കേറ്റ സ്‌കൂട്ടർ യാത്രികന് രക്ഷകരായി കെ.എസ്.ആർ.ടി.സി.ജീവനക്കാർ
പൊൻകുന്നം: അപകടത്തിൽ പെട്ട് പരിക്കേറ്റ സ്‌കൂട്ടർ യാത്രികനെ ബസിൽ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി.ജീവനക്കാർ. ചൊവ്വാഴ്ച വൈകീട്ട് 6.15-ന് ദേശീയപാതയിൽ എ.കെ.ജെ.എം.സ്‌കൂളിന് സമീപം കാറിലിടിച്ച് അപകടത്തിൽപ്പെട്ടത് സ്‌കൂട്ടർ യാത്രക്കാരൻ പെരിയാർ സ്വദേശി മുത്തുവാണ്. ഈ സമയം പൊ [more…]
ഇ-സിം; മൊബൈൽ ഫോൺ ഉപയോക്താക്കൾ ജാഗ്രത പാലിക്കണം; കേരള പോലീസ്
ഇ-സിം സംവിധാനത്തിലേയ്ക്ക് മാറാൻ ഉദ്ദേശിക്കുന്ന മൊബൈൽ ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണം കേരള പോലീസ് മൊബൈൽ ഫോൺ സർവീസ് ദാതാക്കളുടെ കസ്റ്റമർ കെയർ സെൻ്ററിൽ നിന്നെന്ന വ്യാജേന നിങ്ങളെ [more…]
യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ ഫലസമൃദ്ധി പദ്ധതി
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ യുവജനങ്ങളെ കൃഷിയിലേക്ക് ആകർ ഷിക്കുന്നതിനും,കാർഷിക രംഗത്ത് വൈവിധ്യവൽക്കരണവുംസമ്മിശ്ര കൃഷിയും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യം വെച്ച് ‘ഫലസമൃദ്ധി’ എന്ന പേരിൽ ഒരു കാർഷിക [more…]
മലയോര ഹൈവേ വേഗത്തിൽ യാഥാർത്ഥ്യമാകും:മന്ത്രി മുഹമ്മദ് റിയാസ്
എരുമേലി : കേരളത്തിന്റെ മലയോര പ്രദേശങ്ങൾക്ക് ആകെ ഗതാഗതരംഗത്ത് വലിയ കുതിപ്പിന് ഇടയാക്കുന്ന കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കുമെന്നും, മലയോര ഹൈവേ കോട്ടയം ജില്ലയിലൂടെ കടന്നുപോകുന്ന എരുമേലി [more…]
ഗ്രാമീണ റോഡുകൾ ഉൾപ്പെടെ ഉന്നത നിലവാരത്തിലേക്ക് എത്തിക്കുക സർക്കാർ നയം : മന്ത്രി പി. എ മുഹമ്മദ് റിയാസ്
പാറത്തോട് : പിഡബ്ല്യുഡിയുടെ അധീനതയിലുള്ള പരമാവധി ഗ്രാമീണ റോഡുകൾ ഉൾപ്പെടെ എല്ലാ റോഡുകളും ബിഎം&ബിസി നിലവാരത്തിലേക്ക് എത്തിക്കു ന്നതിനാണ് ലക്ഷ്യമിടുന്നത് എന്ന് സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് [more…]
ചിറക്കടവ് മണിമലക്കുന്നിലെ കാവില്‍ അനുഗ്രഹദായകമൂര്‍ത്തി ദുശ്ശാസനന്‍
ഇതിഹാസത്തില്‍ ദുഷ്ടമൂര്‍ത്തിയെങ്കിലും ദുശ്ശാസനന്‍ ചിറക്കടവ് മണിമലക്കുന്നിലെ കാവില്‍ അനുഗ്രഹദായകമൂര്‍ത്തിയാണ്. ചിങ്ങമാസത്തിലെ അവിട്ടം നാളി ല്‍ മാത്രമാണ് ദുശ്ശാസനന്‍ കാവില്‍ ദര്‍ശനവും പൂജയും. മണ്ണിന്റെയും കൃഷിയുടെയും കാവലാളായി സങ്കല്പിക്കപ്പെടുന്ന മൂര്‍ത്തിയാണ് കൗരവരിലെ രണ്ടാമനായ ദുശ്ശാസനന്‍. എഴുന്നള്ളത്ത് [more…]
യുവതിയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
മുണ്ടക്കയം : യുവതിയെ വഴിയിൽ വച്ച് ഇരുമ്പ് പൈപ്പുകൊണ്ട് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം പഴയകല്ലേപാലം ഭാഗത്ത് പാറയിൽ പുരയിടം വീട്ടിൽ അച്ചാർ എന്ന് വിളിക്കുന്ന നിസാർ [more…]
അതിജീവന ചരിത്രം രചിച്ച് അനേകർക്ക് തണലേകുന്നവരാണ് ദമ്പതികളെന്ന് മാർ ജോസ് പുളിക്കൽ
കാഞ്ഞിരപ്പള്ളി : അത്യുന്നതൻ്റെ തണലിൽ കഴിയുന്ന വരും, അനേകർക്ക് തണലേകുന്നവരുമാണ് യഥാർത്ഥ ദമ്പതികളെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ.രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട വിവാഹ സുവർണ്ണ ജൂബിലി ആഘോഷിക്കുന്നവരുടെ സംഗമം, തണൽ 2k24 [more…]
ദക്ഷിണ കേരള ലജനത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പള്ളി മേഖലയുടെ ആഭിമുഖ്യത്തിൽ മദ്ഹുർറസൂൽ സംഗമവും മിലാദ് പ്രഭാഷണവും
ദക്ഷിണ കേരള ലജനത്തുൽ മുഅല്ലിമീൻ കാഞ്ഞിരപ്പള്ളി മേഖലയുടെ ആഭിമുഖ്യത്തിൽ മദ്ഹുർറസൂൽ സംഗമവും മിലാദ് പ്രഭാഷണവും പട്ടിമറ്റം അമാൻ നഗർ ദാറുൽ ഉലൂം മദ്രസ ഓഡിറ്റോറിയത്തിൽ നടന്നു. മേഖലാ പ്രസിഡണ്ട് അബ്ദുറസാഖ് മൗലവിയുടെ അധ്യക്ഷതയിൽ കൂടിയ [more…]
നബിദിന സന്ദേശ റാലിയും കലാ സാഹിത്യ മത്സരങ്ങളും പൊതുസമ്മേളനവും
പട്ടിമറ്റം അമാൻ ജുമാ മസ്ജിദിൻ്റെ ആഭിമുഖ്യത്തിൽ നബിദിന സന്ദേശ റാലിയും കലാ സാഹിത്യ മത്സരങ്ങളും പൊതുസമ്മേളനവും നടത്തി. ജമാഅത്ത് പ്രസിഡൻ്റ് ഷാമോൻ കൊല്ലക്കാൻ അദ്ധ്യക്ഷത വഹിച്ചു. ചീഫ് ഇമാം സാദിഖ് മൗലവി ഉത്ഘാടനം നടത്തി. [more…]
