Author: Editor kanjirappallyreporters
മുണ്ടക്കയം-തിരുവനന്തപുരം ഫാസ്റ്റിൽ യാത്രക്കാരുടെ ഓണാഘോഷം
പൊൻകുന്നം: മുണ്ടക്കയം-തിരുവനന്തപുരം റൂട്ടിലോടുന്ന പൊൻകുന്നം ഡിപ്പോയിലെ ബസിൽ യാത്രക്കാരുടെ വക ഓണാഘോഷം. 7.10-ന് മുണ്ടക്കയത്തുനിന്ന് പുറപ്പെടുന്ന ബസിലായിരുന്നു ആഘോഷം. പലരും 20 വർഷമായി ഇതേ സർവീസിൽ യാത്ര ചെയ്യുന്നവർ. ബസ് ഓണാഘോഷത്തിനായി യാത്രക്കാർ ചേർന്ന് [more…]
ആർപിഎസിൻ്റെയും സീനിയർ സിറ്റിസൺ ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷം
ചിറക്കടവ് മോഡൽ ആർപിഎസിൻ്റെയും സീനിയർ സിറ്റിസൺ ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. ചിറക്കടവ് മോഡൽ ആർപിഎസ് ഹാളിൽ ചേർന്ന സമ്മേളനം ചിറക്കടവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് അഭിലാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്ത് ഓണ [more…]
സീതാറാം യച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് വിവിധ കേന്ദ്രങ്ങളിൽ മൗന ജാഥയും യോഗവും
സീതാറാം യച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് കാഞ്ഞിരപ്പള്ളി ഏരിയായിലെ വിവിധ കേന്ദ്രങ്ങളിൽ മൗന ജാഥയും യോഗവും ചേർന്നു. സിപിഐ എം കാഞ്ഞിരപ്പള്ളി ടൗൺ – സൗത്ത് – നോർത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളിയിൽ മൗന ജാഥയും [more…]
അഭയ ഭവനിൽ അന്തേവാസികൾക്ക് ഓണസദ്യയും ഓണക്കോടിയും നൽകി സിപിഐഎം
തിരുവോണനാളിൽ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സാൻജോസ് അഭയ ഭവനിൽ അന്തേവാസികൾക്ക് ഓണസദ്യയും ഓണക്കോടിയും നൽകി സിപിഐ എം. പാറ ത്തോട് സൗത്ത് ലോക്കലിൽ 26 മൈൽ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിലും. അഭയം പാലിയേറ്റീവിന്റെ നേതൃത്വത്തിലും. സാന്ത്വനമായി [more…]
മഹിളാ കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി നടത്തിയ പുഷ്പകൃഷിയുടെ വിളവെടുപ്പ്
മഹിളാ കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡൻ്റ് ഇന്ദുകല എസ് നായരുടെ നേതൃത്വത്തിൽ ആറാം വാർഡിൽ നടത്തിയ പുഷ്പകൃഷിയുടെ വിളവെടുപ്പ് ആൻ്റോ ആൻ്റണി എം.പി.ഉദ്ഘാടനം ചെയതു.പുഷ്പകൃഷിയുടെ സാധൃതകൾ പ്രയോജനപ്പെടുത്താൻ വനിതാകളുടെ കൂട്ടായന്മകൾക്ക് കഴിയണം. കൃഷിഭവൻ മുഖാന്തിരം [more…]
പി.ഐ ഷുക്കൂർ അനുസ്മരണ യോഗം സെപ്റ്റംബർ 15ന്
സിപിഐ(എം) കാഞ്ഞിരപ്പള്ളി ഏരിയ കമ്മറ്റി അംഗം, ഹൈറേഞ്ച് എസ്റ്റേറ്റ് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി, പാറത്തോട് നിർമ്മാണ തൊഴി ലാളി യൂണിയൻ സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ച് വന്ന അന്തരിച്ച പി.ഐ ഷുക്കൂർ അനുസ്മരണ [more…]
കേരളത്തിലെ ആഭ്യന്തരവകുപ്പ് നാഥനില്ല കളരി : ആൻ്റോ ആൻ്റണി എം.പി
കേരളത്തിലെ ആഭ്യന്തര വകുപ്പ് നാഥനില്ല കളരിയായി മാറിയെന്ന് ആൻ്റോ ആൻറണി എം.പി അഭിപ്രായപ്പെട്ടു. കോൺഗ്രസ് നിയോജക മണ്ഡലം നേതൃത്വ പരി ശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.വി അൻവർ എംഎൽഎ ഉയർത്തിയ ഗുരുതര [more…]
ഓണമിങ്ങെത്തി; ഉപ്പേരി കച്ചവടം പൊടിപൊടിക്കുകയാണ്; 380 രൂപയാണ് ഉപ്പേരിയുടെയും, ശർക്കരവരട്ടിയുടെയും വില
ഓണമിങ്ങെത്തി, ഓണവിപണിയും സജീവമായിക്കഴിഞ്ഞു. ഉപ്പേരി കച്ചവടം പൊടിപൊടിക്കുകയാണ്. വിലയിൽ നേ രിയ വർധനവുണ്ട് പക്ഷേ കച്ചവടത്തെ ഇ തൊന്നും ബാധിച്ചിട്ടേയില്ല. പറഞ്ഞു വരുന്നത് ഉപ്പേരിവിപണിയെപ്പറ്റിയാണ്. 380 രൂപയാണ് ഇത്തവണ ഉപ്പേരിയുടെയും, ശർക്കരവരട്ടിയുടെയും വില.കഴിഞ്ഞ ത [more…]
ഇന്‍ഫാം ഇഎസ്എ വിടുതല്‍ സന്ധ്യ 17ന്
കാഞ്ഞിരപ്പള്ളി: പരിസ്ഥിതി ദുര്‍ബല പ്രദേശ പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ജനവാസ മേഖലകളെ പൂര്‍ണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രശ് ന ബാധിത മേഖലകളിലെ എംപിമാരെയും എംഎല്‍എമാരെയും ഉള്‍പ്പെടുത്തി ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ ഇഎസ്എ വിടുതല്‍ സന്ധ്യ സംഘടിപ്പിക്കുമെന്ന് ദേശീയ ചെയര്‍മാന്‍ [more…]
പൊൻകുന്നം ആശാദീപം ചാരിറ്റബിൾ സൊസൈറ്റിയുടെ ഓണാഘോഷം
പൊൻകുന്നം ആശാദീപം ചാരിറ്റബിൾ സൊസൈറ്റിയുടെ ഓണാഘോഷം ആന്‍റോ ആന്‍റണി എംപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് കെ.ജെ. ജോസ് കല്ലോലിക്കൽ അധ്യക്ഷത വഹിച്ചു. പാലാ ആർടിഒ കെ.പി. ദീപാ രോഗികൾക്ക് ചികിത്സ സഹായം നൽകി. ചിറക്കടവ് [more…]
