എരുമേലി പഞ്ചായത്ത് മൂന്നാം വാർഡിൽ കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കിയ ചേനപ്പാടി പാതി പാറ -മൂഴിക്കൽ പടി റോഡ് പഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ ജോർജു കുട്ടി ഉദ്ഘാടനം ചെയ്തു. കെ.ഡി രാജു അധ്യക്ഷനായി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ ഞ്ചായത്ത് അംഗ o ടി എസ് കൃഷ്ണകുമാർ , പഞ്ചായത്ത് അംഗങ്ങളായ പി കെ തുള സി, ടി വി ഹർഷകുമാർ , താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.പി രാധാകൃഷ്ണ ൻ നായർ ,സുമാ മാത്യു, ജോസഫ് ചാക്കോ എന്നിവർ സംസാരിച്ചു.