Estimated read time 0 min read
Leading ക്രൈം

സ്വർണം വാങ്ങാനെത്തിയവരെ കബളിപ്പിച്ച്10 ലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റിൽ

സ്വർണ്ണം വിൽക്കാനുണ്ടന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ ഒളിവിലായിരുന്ന ചേനപ്പാടി സ്വദേശി ഒടുവിൽ പിടിയിൽ.

Estimated read time 1 min read
പഞ്ചായത്ത്

വാഴൂർ ചാമചതാൽ ആയുർവേദ ഡിസ്പെൻസറിയുടെ പുതിയ ഒ. പി കെട്ടിടം ഉദ്ഘാടനം ചൊവ്വാഴ്ച

വാഴൂർ ഗ്രാമപഞ്ചായത്തിൻ്റെ ചാമംപതാലിലെ ഗവ. ആയുർവേദ ഡിസ്പെൻസറിയുടെ പുതിയ ഒ.പി. കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്ത് ഭരണസമിതി പത്ര സമ്മേളനത്തിൽ അറിയിച്ചു.  നാഷണൽ ആയുഷ് മിഷനിൽനിന്നും [more…]

Estimated read time 1 min read
Leading രാഷ്ട്രീയം

ഒരു തിരഞ്ഞെടുപ്പും ഒന്നിൻ്റെയും ആവർത്തനമല്ലന്ന് ജോസ് കെ മാണി

ഒരു തിരഞ്ഞെടുപ്പും ഒന്നിൻ്റെയും ആവർത്തനമല്ല എന്ന് ജോസ് കെ മാണി എം.പി. ഇന്ത്യയിലൊരു സ്ഥലത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിര ഞ്ഞെടുപ്പ് ഫലം സംസ്ഥാന – ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കാറില്ല. ദേശീയ വിഷയങ്ങൾ [more…]

Estimated read time 1 min read
പഞ്ചായത്ത്

മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാബ് സെപ്. 29 ന് കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി കത്തീദ്രൽ ഇടവക കത്തോലിക്ക കോൺഗ്രസും കോട്ടയം കാരിത്താസ് ഹോസ്പിറ്റലും സംയുക്തമായി സെപ്റ്റംബർ 29-ാം തീയതി ഞായറാഴ്ച സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാബ് നടത്തും. ആരോഗ്യ ശുശ്രൂഷ രംഗത്ത് പ്രവർത്തിക്കുന്ന പ്രഗൽഭരായ ഡോക്ടർമാരുടെ [more…]

Estimated read time 0 min read
ക്രൈം

കാഞ്ഞിരപ്പള്ളിയിൽ പ്രാര്‍ത്ഥനക്കായെത്തിയ വയോധികയുടെ മാല കവർന്നയാൾ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളിയിൽ പള്ളിമുറ്റത്ത് വെച്ച് പ്രാര്‍ത്ഥനക്കായെത്തിയ വയോധികയുടെ മാല കവർന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് പൊൻകുന്നം ഭാഗത്ത് ബാബു സെബാസ്റ്റ്യയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.  ഇയാൾ ഇന്നലെ (21.09.2024) രാവിലെ 10.00 മണിയോടുകൂടി [more…]

Estimated read time 1 min read
കായികം

ചേനപ്പാടി സെന്‍റ് ആന്‍റണീസ് എസ്എംവൈഎം യുവദീപ്തി നടത്തിയ വടം വലി മത്സരത്തിൽ ആഹാ നീലുർ ചാന്പ്യൻമാർ

ചേനപ്പാടി സെന്‍റ് ആന്‍റണീസ് എസ്എംവൈഎം യുവദീപ്തി നടത്തിയ രണ്ടാമത് ആർപ്പോ 2K24 വടം വലി മത്സരത്തിൽ ആഹാ നീലുർ ചാന്പ്യൻമാർ. ചേനപ്പാടി സെ ന്‍റ് ആന്‍റണീസ് പാരിഷ് ഹാളിൽ നടന്ന മത്സരം  കാഞ്ഞിരപ്പള്ളി രൂപത [more…]

Estimated read time 0 min read
പഞ്ചായത്ത്

ചിറക്കടവ് മണക്കാട്ട് ക്ഷേത്രത്തിൽ കല്യാണമണ്ഡപത്തിന്റെ നിർമാണം തുടങ്ങി

ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ പണിയുന്ന കല്യാണമണ്ഡപത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും ശിലാസ്ഥാപനം ആനുവേലിൽ ഡോ.പി. എൻ ശാന്ത കുമാരി നിർവഹിച്ചു. പി.രവീന്ദ്രൻ പുന്നാംപറമ്പിൽ, ഗോപാലപിള്ള തണ്ണിപ്പാറ, ഡോ.കാനം ശങ്കരപ്പിള്ള, ടി.എൻ.സരസ്വതിയമ്മ, തമ്പി സ്വദേശി, ടി.ജി.ബാലചന്ദ്രൻ പിള്ള, കെ.കെ. [more…]

Estimated read time 0 min read
കലാലയം

ഭിന്നശേഷി കുട്ടികൾക്കായി ഡയപ്പർ സമാഹരിച്ചുനൽകി

ചിറക്കടവ് വെള്ളാളസമാജം സ്‌കൂളിൽ ഓണാഘോഷം ലഘൂകരിച്ച് കിടപ്പുരോഗികളായ കുട്ടികൾക്കുള്ള ഡയപ്പർ വാങ്ങി നൽകി. അധ്യാപകരുടേയും പി.ടി. എ യുടേയും കുട്ടികളുടേയും നേതൃത്വത്തിൽ സമാഹരിച്ച ഡയപ്പർ സ്‌കൂൾ മാനേജർ സുമേഷ് ശങ്കർ പുഴയനാൽ ബി.ആർ.സി.യിലെ ബി.പി.സി.അജാസ് [more…]

Estimated read time 1 min read
ചരമം

കവിയൂർ പൊന്നമ്മ (80) അന്തരിച്ചു

അമ്മ വേഷങ്ങളിലൂടെ മലയാളി‌ പ്രേക്ഷകരുടെ മനംകവർ‌ന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ പൊന്നമ്മ സത്യൻ, മധു, പ്രേംനസീർ, സോമൻ, സുകുമാരൻ, [more…]

Estimated read time 0 min read
പഞ്ചായത്ത്

പൊൻകുന്നം സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്ക് ജീവിതശൈലി രോഗനിർണയ ക്യാമ്പ്

വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിലേക്കായി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ പൊൻകുന്നം സിവിൽ സ്റ്റേ ഷനിലെ ജീവനക്കാർക്ക് വേണ്ടി ജീവിതശൈലി രോഗ നിർണയ ക്യാമ്പും ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് [more…]