Estimated read time 0 min read
Leading ക്രൈം

വാഴൂർ ചാമംപതാലിന് സമീപം കാനം വെട്ടുവേലിയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ

വാഴൂർ ചാമംപതാലിന് സമീപം കാനം വെട്ടുവേലിയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ. ചെത്തു തൊഴിലാളിയായ കറിയാപറമ്പിൽ ബിജുവാണ് കൊല്ലപ്പെട്ടത്. റോഡരികിലാണ് യുവാവ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മണിമല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സ്ഥലവാസിയായ യുവാവുമായു [more…]

Estimated read time 0 min read
നാട്ടുവിശേഷം

കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ മെഗാ അദാലത്ത്‌

കാഞ്ഞിരപ്പള്ളി :ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു കോട്ടയം ജില്ലാ ലീഗൽ സർവീസസ്സ്  അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ താലൂക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ മെഗാ അദാലത്ത്‌ നടത്തും.കോടതികളിൽ നിലവിലുള്ള കേസുകളും ഇതരതർക്കങ്ങളുമാണ് അദാലത്തിൽ പരിഗണിക്കപ്പെടുന്നത്. ഇതിൽ വാ ഹനാപകട [more…]

Estimated read time 0 min read
കലാലയം

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിന്റെ ആഭിമുഖ്യത്തില്‍ സഹവാസ ക്യാമ്പിന് തുടക്കമായി

പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന സഹവാസ ക്യാ മ്പ് ആരംഭിച്ചു. പുഞ്ചവയൽ സെന്റ്‌. സെബാസ്റ്റൃൻ പള്ളി വികാരി ഫാ. മാത്യു പുത്തൻപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന [more…]

Estimated read time 0 min read
പഞ്ചായത്ത്

പട്ടയ നടപടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഡിജിറ്റൽ സർവേ ആരംഭിച്ചു

ഇരുബൂന്നിക്കര,തുമരംപാറ, കൊപ്പം, ശാന്തിപുരം, എലിവാലിക്കര തുടങ്ങിയ പ്രദേശങ്ങളിൽ പട്ടയ നടപടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഡിജിറ്റൽ സർവേ ആരംഭിച്ചു. തഹസിൽദാർ ഷമീർ, എലിവാലിക്കര വാർഡംഗവും മുൻ എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ തങ്കമ്മ ജോർജുകുട്ടി വിവിധ രാഷ്ട്രീയ [more…]

Estimated read time 1 min read
Uncategorized

ശാന്തിനഗർ റസിഡന്റ്സ് അസോസിയേഷൻ്റെ 4-ാമത് വാർഷിക സമ്മേളനവും ഓണാഘോഷവും

ചോറ്റി ശാന്തിനഗർ റസിഡന്റ്സ് അസോസിയേഷൻ്റെ 4-ാമത് വാർഷിക സമ്മേളനവും ഓണാഘോഷവും വിവിധ  കലാപരിപാടികളും സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും നടത്തി. പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശശികുമാർ യോഗം ഉദ്ഘാടനം [more…]

Estimated read time 0 min read
Uncategorized

പൊതുസ്ഥലങ്ങളിലെ മാലിന്യക്കൂനകൾ; നടപടിയുണ്ടാവുമെന്ന് മാത്രമല്ല, നിങ്ങൾക്ക് പാരിതോഷികവും

മാലിന്യം വലിച്ചെറിയുക,കത്തിക്കുക, മലിനജലം ഒഴുക്കി വിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടാറുണ്ടോ?  ഇനി അങ്ങനെ യുണ്ടായാൽ ഒരു ചിത്രമെടുത്ത് ഉടൻ 9446 700 800 എന്ന വാട്ട്സാപ്പിൽ അയയ്ക്കുക. നടപടിയുണ്ടാവുമെന്ന് മാത്രമല്ല, നിങ്ങൾക്ക് [more…]

Estimated read time 1 min read
പഞ്ചായത്ത്

പാലമ്പ്ര വാക്കപ്പാറ ഭാഗത്ത് വൈദ്യുതി ബോർഡ് ത്രീ ഫെയ്സ് ലൈൻ വലിക്കൽ തുടങ്ങി

പാറത്തോട് പഞ്ചായത്തിലെ പാലമ്പ്ര വാക്കപ്പാറ ഭാഗത്ത് വൈദ്യുതി ബോർഡ് ത്രീ ഫെയ്സ് ലൈൻ വലിക്കൽ തുടങ്ങി. പാറത്തോട് പഞ്ചായത്ത് 13, 14 വാർഡുകൾ ഉൾ പ്പെടുന്ന വാക്കപ്പാറ ഭാഗത്ത് കാലങ്ങളായി വോൾട്ടേജ് ക്ഷാമം രൂക്ഷമായിരുന്നു. [more…]

Estimated read time 0 min read
രാഷ്ട്രീയം

കടലക്കറിയിൽ നിന്നും പാറ്റ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്ക് മുൻപിൽ കോൺഗ്രസ് പ്രതിഷേധ ധർണ

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാന്റീനിൽ നിന്നും വാങ്ങിയ കടലക്കറിയിൽ നിന്നും കിടപ്പു രോഗിയ്ക്ക് പാറ്റായെ കിട്ടിയ സംഭവത്തിൽ സമഗ്ര അ ന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് ചിറക്കടവ് മണ്ഡലംകമ്മിറ്റി. നേരത്തെ കാൻ്റനിൽ നിന്നും [more…]

Estimated read time 1 min read
നാട്ടുവിശേഷം

ഇ എസ് എ – തീക്കോയിൽ സർവ്വകക്ഷി യോഗം ചേർന്നു

തീക്കോയി : കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീക്കോയി വില്ലേജിനെ പരിസ്ഥിതിലോല പ്രദേശമായി ഉൾപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രപരിസ്ഥി തി മന്ത്രാലയത്തിന്റെ കരട് വിഞ്ജാപനം സംബന്ധിച്ചു ചർച്ച ചെയ്യുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും വേണ്ടി തീക്കോയി ഗ്രാമപഞ്ചായ ത്തിൽ [more…]

Estimated read time 1 min read
നാട്ടുവിശേഷം

കേരളത്തില്‍ സ്വര്‍ണ വില ​ഗ്രാമിന് ആദ്യമായി 7,000 രൂപയില്‍

തുടർച്ചയായ മൂന്നാം ദിവസവും പുതിയ ഉയരം കുറിച്ച് മുന്നേറി കേരളത്തിലെ സ്വർണ വില. പവന് 160 രൂപ വർധിച്ച് 56,000 രൂപയിലെത്തി. ​ഗ്രാമിന് ആദ്യമായി വില 7,000 രൂപയിലുമെത്തി. ചൊവ്വാഴ്ച ​ഗ്രാമിന് 20 രൂപയാണ് [more…]