Author: Editor kanjirappallyreporters
സ്വരുമാ പാലിയേറ്റീവ് കെയർ ജനറൽ ആശുപത്രിയിൽ ബോട്ടിൽ ബൂത്ത് നൽകി
മാലിന്യമുക്തം നവ കേരളത്തിന്റെ ഭാഗമായി ചിറക്കടവ് ഗ്രാമപഞ്ചായത്ത് ജനറൽ ആശുപത്രിയിൽ ബോട്ടിൽ ബൂത്ത് നൽകി ജനകീയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്വരുമാ പാലിയേറ്റീവ് കെയർ ആണ് ബോട്ടിൽ ബൂത്ത് സംഭാവന ചെയ്തത്. വലിയ കുപ്പിയുടെ [more…]
ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ബാലസഭയുടെ ആഭിമുഖ്യത്തിൽ ബാല സദസ്സ് നടത്തി
ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് ബാലസഭയുടെ ആഭിമുഖ്യത്തിൽ ബാല സദസ്സ് നടത്തി.സി.ഡി.എസ് അംഗം സാനി നസീറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്തംഗം പി.എ.ഷെമീർ ഉദ്ഘാടനം ചെയ്തു.അംഗൻവാടി വർക്കർ ടി.എസ്. ഐഷാബീവി, ഗീതാ രാജു,റഹ്മത്ത് [more…]
മാലിന്യ മുക്ത നവകേരള പരിപാടിയുടെ ഭാഗമായി പഞ്ചായത്ത് തല മെഗാ ക്ലീനിംഗ്
കാഞ്ഞിരപ്പള്ളി: മാലിന്യ മുക്ത നവകേരള പരിപാടിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ നടന്ന പഞ്ചായത്ത് തല മെഗാ ക്ലീനിംഗ് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. തങ്കപ്പൻ അധ്യക്ഷത [more…]
പോക്സോ കേസിൽ 76 കാരന് 77 വർഷം കഠിന തടവും പിഴയും
പ്രായപൂർത്തിയാകാത്ത ബാലികയെ പീഡിപ്പിച്ച കേസിൽ എരുമേലി പുഞ്ചവയൽ ഭാഗത്ത് കണ്ടൻകേരിൽ വീട്ടിൽ തോമസ് കെ.കെ (76) എന്നയാളെയാണ് 77 വർഷം കഠിന തടവിനും, 80,000 രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി [more…]
പോക്സോ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും, 26 വർഷം കഠിനതടവും, 1.15 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ഏന്തയാർ മുത്തുമല മണൽപാറയിൽ വീട്ടിൽ അരുൺ (35) നെയാണ് [more…]
ആൺകുട്ടിയോട് ലൈംഗികാതിക്രമം: പ്രതിക്ക് മൂന്നുവർഷം കഠിന തടവും പിഴയും ശിക്ഷ
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് 3 വർഷം കഠിന തടവും, 10,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കാ ഞ്ഞിരപ്പള്ളി പുത്തൻപുരയ്ക്കൽ വീട്ടിൽ അഷറഫ് (47) എന്നയാളെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് [more…]
അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായ കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആദരിച്ചു
പൊൻകുന്നം : അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായ കെ.എസ്. ആർ.ടി.സി ഡ്രൈവർ ചിറക്കടവ് സ്വദേശി ഉതിരക്കുളത്ത് രാജേഷ് കെ.ബി യെ യൂത്ത് ഫ്രണ്ട് (എം) നേതൃത്വത്തിൽ ആദരിച്ചു. ദേശീയ പാതയിൽ മുണ്ടക്കയത്തിനും കാഞ്ഞിരപ്പള്ളിക്കും ഇടയിൽ ചോറ്റി [more…]
ക്ലീൻ കാഞ്ഞിരപ്പള്ളി പദ്ധതിക്ക് തുടക്കമായി
ക്ലീൻ കാഞ്ഞിരപ്പള്ളി പദ്ധതിക്ക് തുടക്കമായി. നഗരവും പൊതു സ്ഥാപനങ്ങളും വൃത്തിയാക്കുകയെന്ന ലക്ഷ്യത്തോടെ കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷൻ പ രിസരം വൃത്തി യാക്കി.കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കപ്പൻ ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് [more…]
കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ; പ്രസിഡണ്ടായി രാഹുൽ.എസ്. നായരെയും സെക്രട്ടറിയായി നാസർ മുഹമ്മദിനെയും തെരഞ്ഞെടുത്തു
കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ കോഴിക്കോട് ഡിസംബർ 13,14,15 തീയതികളിൽ സംസ്ഥാന സമ്മേളനവും നവംബർ 9 ന് കോട്ടയം ജില്ലാ സമ്മേളനവും നടക്കും.ഇതിന് മുന്നോടിയായി കാഞ്ഞിരപ്പള്ളിയി ഏരിയ സമ്മേളനം നടന്നു.പ്രസിഡണ്ടായി രാഹുൽ.എസ്. നായരെയും സെക്രട്ടറിയായി [more…]
എനർജി മാനേജ്മെന്റ്: ദേശീയ പുരസ്‌കാരം നേടി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ
സുസ്ഥിര ഊർജ്ജ സംരക്ഷണത്തിനായുള്ള ചിട്ടയായ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനും, അത്യാധുനിക ഊർജ്ജ സംരക്ഷണ നടപടികൾ സ്വീകരിക്കുന്നതി നും സൊസൈറ്റി ഓഫ് എനർജി എഞ്ചിനീയേഴ്‌സ് ആൻഡ് മാനേജേർസ് (SEEM) ദേശീയ തലത്തിൽ നൽകുന്ന എനർജി മാനേജ്‌മെന്റ് സിൽവർ [more…]
