റേഷൻ കാർഡിൽ ഉൾപ്പെട്ട അംഗങ്ങൾക്ക് വിരലടയാളം പതിയാത്തവരുടേ ഐറിസ് സ്കാനർ

Estimated read time 1 min read
Share :
ഐറിസ് സ്‌കാനർ ഉപയോഗിച്ച് മസ്റ്ററിംഗ് നടത്തുന്നു. എ എ വൈ,പി.എച്ച്.എച്ച്  (മഞ്ഞ, പിങ്ക് ) റേഷൻ കാർഡിൽ ഉൾപ്പെട്ട അംഗങ്ങൾക്ക് വിരലടയാളം പതിയാത്ത വരുടേ ഐറിസ് സ്കാനർ (കണ്ണ് അടയാളം ) പരിശോധിച്ച് മസ്റ്ററിങ് നടത്തുന്നു.  അംഗങ്ങൾ റേഷൻ കാർഡും, ആധാർ കാർഡും കൊണ്ടു വരേണ്ടതാണ്.
കൊരുത്തോട്; 31-10-2024 വ്യായാഴ്ച്ച കൊരുത്തോട് പഞ്ചായത്ത്‌ നു സമീപമുള്ള 90  നമ്പർ റേഷൻ കടയിൽ രാവിലെ 9 മുതൽ 6 വരെ ഐറിസ് സ്കാനർ വെച്ചുള്ള മസ്റ്ററിങ് ഉണ്ടായിരിക്കുന്നതാണ്.
കാഞ്ഞിരപ്പള്ളി ; 01-11-24 വെള്ളിയാഴ്ച കാഞ്ഞിരപ്പള്ളി താലൂക്ക്  സപ്ലൈ ഓഫീസിൽ 10 മുതൽ 5 വരെ ഐറിസ് സ്കാനർ വെച്ചുള്ള മസ്റ്ററിങ് ഉണ്ടായിരിക്കുന്നതാ ണ്.
കൂരാലി; 02-11-2024 ശനിയാഴ്ച കൂരാലി ബസ് സ്റ്റോപ്പ്‌ നു സമീപം 121 നമ്പർ റേഷൻ കടയിൽ 9 മുതൽ 6 വരെ ഐറിസ് സ്കാനർ വെച്ചുള്ള മസ്റ്ററിങ് ഉണ്ടായിരിക്കുന്ന താണ്.
എരുമേലി; 03-11-2024 ഞായറാഴ്ച എരുമേലി ടൗണിൽ KSRTC സ്റ്റാൻഡിൽ ഉള്ള 155 നമ്പർ റേഷൻ കടയിൽ 9 മുതൽ 6 വരെ ഐറിസ് സ്കാനർ വെച്ചുള്ള മസ്റ്ററിങ് ഉണ്ടാ യിരിക്കുന്നതാണ്.
പാറത്തോട്; 04-11-2024 തിങ്കളാഴ്ച പാറത്തോട് ടൗണിൽ മീനച്ചിൽ ബാങ്കിന് പിന്നിൽ ഉള്ള 29  നമ്പർ റേഷൻ കടയിൽ  മുതൽ 6 വരെ ഐറിസ് സ്കാനർ വെച്ചുള്ള മസ്റ്റ റിങ് ഉണ്ടായിരിക്കുന്നതാണ്.
കാഞ്ഞിരപ്പള്ളി; 05-11-24 ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളി താലൂക്ക്  സപ്ലൈ ഓഫീസിൽ 10 മുതൽ 5 വരെ ഐറിസ് സ്കാനർ വെച്ചുള്ള മസ്റ്ററിങ് ഉണ്ടായിരിക്കുന്നതാണ്.
 കൈ പതിയാത്ത വയോധികർ,  കുട്ടികൾ ഉൾപ്പെടെ ഈ അവസരം പ്രയോജനപെടുത്തണമന്ന് കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours