സ്‌കൂൾ പാചകത്തൊഴിലാളികളുടെ പാചകമത്സരം

Estimated read time 1 min read
Share :
പൊൻകുന്നം: കാഞ്ഞിരപ്പള്ളി, കറുകച്ചാൽ ഉപജില്ലകളിലെ സ്‌കൂളുകളിലെ അംഗീകൃത പാചകത്തൊഴിലാളികൾക്കായി പാചകമത്സരം നടത്തി. ചിറക്കടവ് പ ഞ്ചായത്ത് പ്രസിഡന്റ് സി.ആർ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഡി.ഇ.ഒ ഇ.ടി രാകേഷ് അധ്യക്ഷത വഹിച്ചു. സതി സുരേന്ദ്രൻ, ആന്റണി മാർട്ടിൻ ജോസഫ്, സുമേഷ് ആൻഡ്രൂസ്, കെ.എ.എബ്രഹാം, ഐ.എസ്.രാമചന്ദ്രൻ, എസ്.സുൽഫിക്കർ, കെ.കെ.ഓമന, എ.ആർ.രാജീവ്, എസ്.സുനിത എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് എൻ.എസ്.വിനോദ് രാജ് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. കെ.എം.സിന്ധു, ജി.സതീഷ്‌കുമാർ എന്നിവർ മൊമെന്റോ വിതരണം ചെയ്തു.

 

Share :

You May Also Like

More From Author

+ There are no comments

Add yours