Estimated read time 0 min read
രാഷ്ട്രീയം

എസ്ഡിപിഐ വഖഫ് മദ്രസ സംരക്ഷണ സമ്മേളനം പാറത്തോട്ടിൽ

കാഞ്ഞിരപ്പള്ളി: കേന്ദ്ര സർക്കാറിന്റെ വഖഫ് അമൻ്റ്മെൻ്റ് ബില്ലിനും മദ്രസ വിരുദ്ധ നീക്കങ്ങൾക്കെതിരെയും എസ്ഡിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി രൂപീകരി ച്ച വഖഫ് മദ്രസ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നവംബർ 30 ന് ശനിയാഴ്ച്ച വൈകുന്നേരം [more…]

Estimated read time 1 min read
കലാലയം

സൗജന്യ പി എസ് സി കോച്ചിംഗ് അപേക്ഷ ക്ഷണിച്ചു

കാഞ്ഞിരപ്പള്ളി: കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കാ യുള്ള  പരിശീലന കേന്ദ്രത്തില്‍ 2025 ജനുവരി 1 ന് ആരംഭിക്കുന്ന സൗജന്യ പി എസ് സി [more…]

Estimated read time 0 min read
പഞ്ചായത്ത് സ്പെഷ്യൽ

ജില്ലയില്‍ ഒന്നാമതായി പൊൻകുന്നം സഹകരണ ബാങ്ക്

പൊൻകുന്നം: ശതാബ്ദി നിറവിലുള്ള പൊൻകുന്നം സർവീസ് സഹകരണബാങ്ക് പ്രവര്‍ത്തന മികവിനുള്ള കേരള ബാങ്കിന്റെ സംസ്ഥാന എക്‌സലൻസ് അവാർഡ് ഏറ്റുവാങ്ങി.കണ്ണൂരിൽ നടന്ന ചടങ്ങിൽ കേരള ബാങ്ക് പ്രസിഡന്റ് ഗാേപി കോട്ടമുറിക്കലില്‍ നിന്ന് ക്യാഷ് അവാര്‍ഡും മൊമന്റോയും [more…]

Estimated read time 1 min read
കലാലയം കായികം

ബാസ്‌ക്കറ്റ് ബോൾ  ലോഗോ പ്രകാശനവും സ്വാഗതസംഘ രൂപീകരണവും നടന്നു

കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളേജ്  വേദിയാകുന്ന  അഖിലേന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ബാസ്‌ക്കറ്റ് ബോൾ മത്സരത്തിനുള്ള ലോഗോ പ്രകാശനവും സ്വാഗതസംഘ രൂപീകരണവും കോളേജിൽ  നടന്നു. ഡിസംബർ 27 മുതൽ 31 വരെ നടക്കുന്ന എം ജി സർവകലാശാല ആതിഥേയത്വം അരുളുന്ന  അന്തർ [more…]

Estimated read time 0 min read
വിശ്വാസം

മഹത്വം തിരിച്ചറിയുന്നവര്‍ പരസ്പരം ആദരിക്കും: മാര്‍ തോമസ് തറയില്‍

കാഞ്ഞിരപ്പള്ളി: മനുഷ്യന്റെ മഹത്വത്തെ തിരിച്ചറിയുന്നവര്‍ പരസ്പരം ആദരിക്കുമെന്ന് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍ മെത്രാപ്പോലീ ത്ത. കാഞ്ഞിരപ്പള്ളി രൂപതാസ്ഥാനത്ത് വൈദിക സമ്മേളനത്തോടനുബന്ധിച്ച് നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈശോ യുടെ മനുഷ്യാവതാരം വെളിപ്പെടുത്തുന്നത് [more…]

Estimated read time 1 min read
പഞ്ചായത്ത് സ്പെഷ്യൽ

കണ്ണിമല മഠം പടിക്കൽ വാഹനാപകടങ്ങൾ ഉണ്ടായ സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് സംയുക്ത പരിശോധന

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് കണ്ണിമല മഠം പടിക്കൽ വാഹനാപകടങ്ങൾ ഉണ്ടായ സാഹചര്യത്തിൽ മോട്ടോർ വാഹന വകുപ്പ് എൻഫോസ്‌മെന്റ് ആർ ടിഒ ശ്യം ന്റെ നേതൃത്വത്തിൽ പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അരവിന്ദ്, ASI സന്തോഷ്‌, മുണ്ടക്കയം [more…]

Estimated read time 1 min read
പഞ്ചായത്ത് സ്പെഷ്യൽ

മുക്കുട്ടുതറ അസ്സിസി ഹോസ്പിറ്റൽ മെഡിക്കൽ കിറ്റ് വിതരണം നടത്തി

2024-2025 ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്മെന്റ് സേഫ് സോൺ എരുമേലി പെട്രോളിംഗ് വാഹനത്തിൽ ആവിശ്യമാ യ ഫസ്റ്റ് എയ്ഡ് കിറ്റ് അസ്സിസി ഹോസ്പിറ്റൽ ഡയറക്ടർ ഫാദർ ആഗ്നൽ നിന്നും സേഫ് സോൺ എരുമേലി [more…]

Estimated read time 1 min read
വിശ്വാസം

34-ാമത് പൊടിമറ്റം ബൈബിള്‍ കണ്‍വെന്‍ഷന് സമാപനം

കാഞ്ഞിരപ്പള്ളി: വചനത്തെക്കുറിച്ചുള്ള അജ്ഞത ക്രിസ്തുവിനെക്കുറിച്ചുള്ള അജ്ഞതയാണെന്ന് വിജയപുരം രൂപതാ സഹായമെത്രാന്‍ ഡോ. ജെസ്റ്റിന്‍ മഠത്തില്‍പ്പറ മ്പില്‍ പറഞ്ഞു. 34-ാമത് പൊടിമറ്റം ബൈബിള്‍ കണ്‍വെന്‍ഷനില്‍ വിശുദ്ധ ദിവ്യബലിയര്‍പ്പിച്ച് സമാപന സന്ദേശം നല്‍കി പ്രസംഗിക്കുകായിരുന്നു മെത്രാന്‍. ഒരോ [more…]

Estimated read time 1 min read
പഞ്ചായത്ത് സ്പെഷ്യൽ

പ്ലാസ്റ്റിക് രഹിത തീർത്ഥാടനത്തിന് എരുമേലിയിൽ 12 ഇടങ്ങളിൽ  ഹരിത ചെക്ക് പോസ്റ്റ്‌ തുടങ്ങി

എരുമേലി നഗരത്തിലെ കക്കൂസ് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാൻ എരുമേലിയിൽ  മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പാന്റിന്റെ സേവനം ആരം ഭിച്ചതിന് പിന്നാലെ ശുചിത്വപൂർണമായ തീർത്ഥാടനം സാധ്യമാക്കാൻ ശബരിമല പാതകളിൽ ഹരിത ചെക്ക് പോസ്റ്റുകൾ ആരംഭിച്ചു. ശബരിമല [more…]

Estimated read time 0 min read
രാഷ്ട്രീയം

സീതാറാം യെച്ചൂരി ഭവനിൽ സ്ഥാപിക്കാനുളള സീതാറാം യെച്ചൂരിയുടെ ഛായാചിത്രം ഏറ്റുവാങ്ങി

നവംബർ 26 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റി ഓഫീസ് സീതാറാം യെച്ചൂരി ഭവനിൽ സ്ഥാപിക്കാനുളള സീതാറാം യെച്ചൂരിയുടെ ഛായാചിത്രം  (ഫോട്ടോ ) ക്യാൻവാസിൽ തയ്യാറാക്കിയ ചിത്രകാരനായ തമ്പലക്കാട് [more…]