Author: Editor kanjirappallyreporters
ഇന്‍ഫാം അരുണാചല്‍ പ്രദേശിലും പ്രവര്‍ത്തനം ആരംഭിച്ചു
കാഞ്ഞിരപ്പള്ളി: അരുണാചല്‍ പ്രദേശില്‍ നിന്നുള്ള ഇന്‍ഫാം ഭാരവാഹികളുടെ സംഘം പാറത്തോട്ടിലെ ഇന്‍ഫാം കേന്ദ്ര ആസ്ഥാനത്ത് എത്തി. അരുണാചല്‍ സം ഘത്തിനെ തലപ്പാവണിയിച്ചു ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ വരവേറ്റു. അരുണാചല്‍ സംസ്ഥാന ഡയറക്ടര്‍ [more…]
കെഎസ്ആര്‍ടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു; 4 പേര്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്
ഇടുക്കി പുല്ലുപാറക്ക് സമീപം കെ.എസ്.ആർ.ടി.സി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് 4 പേർക്ക് ദാരുണാന്ത്യം.മാവേലിക്കരയില്‍ നിന്നും തഞ്ചാവൂരിലേക്ക് വിനോ ദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍ പെട്ടത്. തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു [more…]
എരുമേലി തുലാപ്പള്ളിയിൽ വാഹനാപകടത്തിൽ ശബരിമല തീർത്ഥാടകൻ മരിച്ചു
എരുമേലി തുലാപ്പള്ളിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണംവിട്ട് രണ്ട് വാഹനങ്ങളിൽ ഇടിച്ച ശേഷം മറിഞ്ഞുണ്ടായ അപകട ത്തിൽ ഒരാൾ മരിച്ചു. വഴിയരികിൽ നിന്നിരുന്ന ശബരിമല തീർത്ഥാടകനും അഖില ഭാരത അയ്യപ്പ സേവാ [more…]
ദനഹാത്തിരുനാൾ : ദീപാലംകൃതമായി കാഞ്ഞിരപ്പള്ളി പഴയപള്ളി
ദനഹാത്തിരുനാളിനോടനുബന്ധിച്ച് ദീപാലംകൃതമായി കാഞ്ഞിരപ്പള്ളി പഴയപള്ളി. ഇരുളകറ്റി ലോകത്തിന് പ്രകാശമായ ഈശോ മിശിഹായുടെ പ്രത്യക്ഷീകരണ ത്തെ അനുസ്മരിച്ച് തെളിയിച്ച ദീപങ്ങൾ പഴയപള്ളി പരിസരത്തെ വർണാഭമാക്കി. ഈശോയുടെ മാമ്മോദീസയെയും പ്രത്യക്ഷീകരണത്തെയും അനുസ്മരിക്കുന്ന തിരുനാളാണ് ദനഹാത്തിരുനാൾ. വൈകുന്നേരം 6.00 [more…]
ഇളങ്ങുളത്ത് തീർഥാടകർക്ക് അന്നദാനമൊരുക്കി കൊങ്കൺ പ്രാന്ത് അയ്യപ്പസേവാസമാജം
ഇളങ്ങുളം: ദിവസവും 1500-ലേറെ ശബരിമല തീർഥാടകർക്ക് അന്നദാനം നൽകി ശബരിമല അയ്യപ്പസേവാസമാജം കൊങ്കൺ പ്രാന്ത് പ്രവർത്തകർ. ഇളങ്ങുളം ശ്രീധ ർമശാസ്താക്ഷേത്ര ദേവസ്വത്തിന്റെ വിരിപ്പന്തലിലാണ് മണ്ഡലകാലത്തിന്റെ തുടക്കം മുതൽ അന്നദാനവുമായി ‘സാസ്’ സന്നദ്ധപ്രവർത്തകർ. സ്ത്രീകളടക്കമുളള അയ്യപ്പ [more…]
സെന്‍റ് ഡൊമിനിക്സ് കോളജ് ഓഫ് ലോയില്‍ പരിസ്ഥിതി നിയമ പഠന കേന്ദ്രം
കാഞ്ഞിരപ്പള്ളി: സെന്‍റ് ഡൊമിനിക്സ് കോളജ് ഓഫ് ലോയില്‍ ആരംഭിച്ച ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ പരിസ്ഥിതി നിയമ പഠന കേന്ദ്രം ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണ നിയമ മേഖലയില്‍ [more…]
പുതുവർഷത്തിലേക്ക് അവർ നടന്നു തുടങ്ങി വയോജനക്കൂട്ടായ്മയുടെ പ്രഭാത നടത്തം
കൂരാലി: പുതുവർഷത്തിലേക്ക് അവർ നടന്നു തുടങ്ങി. എലിക്കുളം പഞ്ചായത്തിലെ വയോജന കൂട്ടായ്മയായ നിറവ് @ 60പ്ലസിന്റെ ആഭിമുഖ്യത്തിൽ ഇന്നത്തെ നട ത്തം നാളത്തെ ആരോഗ്യത്തിന്’ എന്ന മുദ്രാവാക്യമുയർത്തി വയോജനങ്ങൾ പ്രഭാത നടത്തം ആരംഭിച്ചു. കൂരാലിയിൽ [more…]
വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.പി .റെജി രാജിവച്ചു
എൽ.ഡി.എഫ് തീരുമാനപ്രകാരം വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി .പി .റെജി രാജിവെച്ചു. ആദ്യ നാല് വർഷക്കാലം സിപിഎമ്മിനും അവസാന ഒരു വർഷ ക്കാലം കേരള കോൺഗ്രസി(എം)നും പ്രസിഡൻ്റ് പദവി നൽകണമെന്ന എൽ.ഡി.എഫ് തീരുമാനപ്രകാരമാണ് സി. [more…]
ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു
എരുമേലി കണമല അട്ടിവളവില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. അപകടത്തിൽപ്പെട്ട മിനിബസ്സിന്റെ ഡ്രൈവർ ആന്ധ്രാപ്രദേശ് സ്വദേശി രാജു (51) ആണ് മരിച്ചത്. പുലർച്ചെ 4.45-യോടെയായിരുന്നു അപകടം.കണമല അട്ടിവളവ് ഇറക്കത്തിൽ നിയന്ത്രണം [more…]
കേരള വനിതാ കോൺഗ്രസ് എം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ്
പൊൻകുന്നം : കേരള വനിതാ കോൺഗ്രസ് എം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് പൊൻകുന്നത്ത് വച്ചു നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് മേഴ്‌സി ജോസഫ് അധ്യക്ഷത വഹിച്ചു. കേരള ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ എൻ ജയരാജ് [more…]
