Estimated read time 1 min read
രാഷ്ട്രീയം

സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് കോൺഫെഡറേഷൻ കോട്ടയം ജില്ലാ ചെയർമാനായി നാസർ മുണ്ടക്കയം

സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് കോൺഫെഡറേഷൻ കോട്ടയം ജില്ലാ ചെയർമാനായി നാസർ മുണ്ടക്കയത്തെ തെരഞ്ഞെടുത്തു. പി.എ. ഷാഹുൽ ഹമീദാണ് ജനറൽ സെക്രട്ടറി. എസ്. സെയ്ഫുദീൻ (SEU) പി.എസ്. സന്തോഷ്കുമാർ (KHSTU) എന്നിവർ വൈസ് ചെയർമാൻമാരും [more…]